jo jo on Clubhouse

Updated: Jul 13, 2023
jo jo Clubhouse
57 Followers
132 Following
@bro.jo Username

Bio

എന്റെ ചിന്തകൾ എന്റേത് മാത്രമാണ്. നിന്റെ ചിന്ത എന്നിൽ അടിച്ചേൽപ്പിക്കാൻ നിനക്ക് കഴിയില്ല. ഒരുപക്ഷെ നിന്റെ അഭിപ്രായങ്ങൾ എന്റെ ചിന്തയെ സ്വാധീനിച്ചേക്കാം. പക്ഷെ ഞാൻ ആരുടെയും അടിമയാണ് എന്ന് കരുതേണ്ട...

മതം :- Doesn’t matter 🤷‍♂️
ജാതി :- മനുഷ്യൻ

സംഗീതം, അതൊരു ലഹരിയാണ്. ഏതൊരു അവസ്ഥയെയും മാറ്റി മറിക്കാൻ ആ ലഹരിക്ക് കഴിയും.

വായന, ഒരോ കണ്ടെത്തലുകളാണ് ഒരുപക്ഷെ എന്നിൽ തന്നെ ഒളിഞ്ഞ് കിടന്ന പലതിനെയും ഞാൻ കണ്ടെത്തുന്നത്, അല്ലെങ്കിൽ എന്റെ ചുറ്റുപാടുകളെയും, ചുറ്റുമുള്ളവരെയും തിരിച്ചറിയാൻ എന്നെ സഹായിക്കുന്നത് വായനയാണ്.

മനസിലാക്കുക അഥവാ മറ്റൊരാളുടെ ഭാഗത്തുനിന്ന് ചിന്തിക്കാൻ കഴിയുകയോ ചെയ്താൽ തന്നെ കുറയേറെ പ്രശനങ്ങൾ സൃഷ്ടിക്കപെടാതിരിക്കാം. “Prevention is better than cure.” (എങ്കിലും, ഞാനും നിങ്ങളും മനുഷ്യരാണ്.)

Member of

More Clubhouse users