സ്നേഹത്തിന്‍റെ ഭാഷ എനിക്കറിയില്ല ..
സ്നേഹത്തിന്‍റെ സംഗീതവും എനിക്കറിയില്ല..
പക്ഷേ,സ്നേഹിച്ചവരെ മറക്കാതിരിക്കാന്‍ എനിക്കറിയാം..ആരൊക്കെ കുത്തി നോവിച്ചാലും,,,❤
മനസ്സു വേദനിപ്പിച്ചാലും,,❤
കണ്ണു നിറയാതെ ചുണ്ടിൽ ഒരു പുഞ്ചിരിയുമായി ഞാൻ നിൽക്കും..❤
എനിക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ.... തോറ്റിട്ടുണ്ടെങ്കിൽ അത് സ്നേഹത്തിനു മുന്നിൽ മാത്രം..
നമ്മുടെ നഷ്ടങ്ങളൊക്കെ
നമുക്ക് തന്നെ പാഠമാവണം
മരം പൊഴിച്ച ഇലകളൊക്കെ മരത്തിന് വളമാവുന്ന പോലെ...
🅵🅾🆄🅽🅳🅴🆁 💀😈ᗩ𝓭ᗰ𝓲𝐍😈💀
༒P͓̽S͓̽Y͓̽C͓̽H͓̽O͓̽ V͓̽I͓̽L͓̽L͓̽A͓̽༒
🌐💠(Psycho villa)🌐💠
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
November 13, 2023 | 684 | +339 | +98.3% |
October 13, 2021 | 345 | +37 | +12.1% |
September 06, 2021 | 308 | +278 | +926.7% |