My hope is built on nothing less than Jesus' blood and righteousness. I dare not trust the sweetest frame, But wholly lean on Jesus' name!
On Christ the solid rock I stand; All other ground is sinking sand!
We are the light of the world, and a city on the hill. Light attracts insects and parasites other than showing light to the world. City on the hill attracts both righteous and the fugitives. When we expose ourselves as light, or as a city on the hill, we are placing ourselves at great risk. People in need will never stop knocking, and the evil ones never stop persecuting us. But We cannot be hidden or escape into oblivion.
Consciousness about our talents, whatever it may be, how much useful it may be, only puffs us up in pride. In order that we boast only in our weaknesses, God always selects breakable jars of clay to fill with His glorious Spirit.
അനാവശ്യ വാദ പ്രതിവാദ ങ്ങളിൽ ഏർപ്പെടുന്നത് ദുരുപദേശക്കാർക്ക് സൗജന്യമാ യി നമ്മുടെ ചെലവിൽ അഗീകാരവും മുഖ്യധാരയിലേക്ക് പ്രവേശനവും ലഭിക്കാനേ ഉപയോഗപ്പെടുകയുള്ളു. അതുകൊണ്ട് ഈ സമയത്ത് ദൈവം ഏൽപിച്ച കാര്യങ്ങളിൽ വിശ്വസ്തരായിരിക്കുകയും ഇന്നത്തെ കഷ്ടതയിൽ ഇരിക്കുന്നവർക്കായി പ്രാർത്ഥിക്കുകയും ചെയ്യുക.
2 തിമൊഥെയൊസ്
2:14 കേൾക്കുന്നവരെ മറിച്ചുകളയുന്നതിനല്ലാതെ ഒന്നിന്നും കൊള്ളാത്ത വാഗ്വാദം ചെയ്യാതിരിക്കേണമെന്നു കർത്താവിനെ സാക്ഷിയാക്കി അവരെ ഓർമ്മപ്പെടുത്തുക.
2:15 സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ടു ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിന്നു കൊള്ളാകുന്നവനായി നില്പാൻ ശ്രമിക്ക.
തീത്തൊസ്
2:1 നീയോ പത്ഥ്യോപദേശത്തിന്നു ചേരുന്നതു പ്രസ്താവിക്ക.
2:7 വിരോധി നമ്മെക്കൊണ്ടു ഒരു തിന്മയും പറവാൻ വകയില്ലാതെ ലജ്ജിക്കേണ്ടതിന്നു സകലത്തിലും നിന്നെത്തന്നേ സൽപ്രവൃത്തികൾക്കു മാതൃകയാക്കി കാണിക്ക.
2:8 ഉപദേശത്തിൽ നിർമ്മലതയും ഗൌരവവും ആക്ഷേപിച്ചുകൂടാത്ത പത്ഥ്യവചനവും ഉള്ളവൻ ആയിരിക്ക.
2:15 ഇതു പൂർണ്ണഗൌരവത്തോടെ പ്രസംഗിക്കയും പ്രബോധിപ്പിക്കയും ശാസിക്കയും ചെയ്ക. ആരും നിന്നെ തുച്ഛീകരിക്കരുതു.
തീത്തൊസ്
3:2 ആരെക്കൊണ്ടും ദൂഷണം പറയാതെയും കലഹിക്കാതെയും ശാന്തന്മാരായി സകലമനുഷ്യരോടും പൂർണ്ണസൗമ്യത കാണിപ്പാനും അവരെ ഓർമ്മപ്പെടുത്തുക.
3:3 മുമ്പെ നാമും ബുദ്ധികെട്ടവരും അനുസരണമില്ലാത്തവരും വഴിതെറ്റി നടക്കുന്നവരും നാനാമോഹങ്ങൾക്കും ഭോഗങ്ങൾക്കും അധീനരും ഈർഷ്യയിലും അസൂയയിലും കാലം കഴിക്കുന്നവരും ദ്വേഷിതരും അന്യോന്യം പകെക്കുന്നവരും ആയിരുന്നുവല്ലോ.
3:4 എന്നാൽ നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ദയയും മനുഷ്യപ്രീതിയും ഉദിച്ചപ്പോൾ
3:5 അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചതു.
3:9 മൌഢ്യതർക്കവും വംശാവലികളും കലഹവും ന്യായപ്രമാണത്തെക്കുറിച്ചുള്ള വാദവും ഒഴിഞ്ഞുനിൽക്ക. ഇവ നിഷ്‌പ്രയോജനവും വ്യർത്ഥവുമല്ലോ.
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
May 19, 2024 | 182 | +65 | +55.6% |