Mostly listener നിങ്ങളുടെ ഭാഷയിൽ seen പിടിത്തക്കാരൻ, remove അടിച്ചു block ചെയ്തോളൂ, നിങ്ങൾ എന്നെക്കുറിച്ച് എന്ത് ചിന്തിക്കുന്നു എന്നത് എന്റെ വിഷയം അല്ല. ഒരു ഗ്രൂപ്പിലും തളച്ചിടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാറും കോളും നിറഞ്ഞ ആകാശത്ത് പറന്നു നടക്കുന്ന ദിശ തെറ്റിയ ഒരു പട്ടമാണ് ഞാൻ.
𒆜❀༺ എന്റെ പേരന്വേഷിച്ചു വരുന്നവരോട്.... ✍️✍️✍️
𝐖𝐡𝐚𝐭 𝐢𝐬 𝐢𝐧 𝐚 𝐧𝐚𝐦𝐞?
ഒരു പേരിൽ എന്തിരിക്കുന്നു??? ആരൊക്കെയോ എന്നോ വിളിച്ചു പഴകിയ പലപേരുകളിൽ ഒന്ന് , എപ്പോൾ വേണമെങ്കിലും മറവിയിൽ മാഞ്ഞു പോയെവാക്കുന്ന, മാറിപ്പോയേക്കാവുന്ന അക്ഷരങ്ങളുടെ ഒരു സഞ്ചയം, അത്ര മാത്രം...
ഞാൻ ആരാണെന്നു ആലോചിക്കുന്നവരോട്....
താജ്മഹൽ പണിഞ്ഞത് ആരാണ്??? ഷാജഹാൻ എന്നാണുത്തരമെങ്കിൽ അല്ല, ചരിത്രത്തിൽ പേര് രേഖപ്പെടുത്താതെ പോയ ഒരായിരം പേരാണത് പണിഞ്ഞത്,,, അങ്ങനെയങ്ങനെ ലോകം പടുത്ത ആയിരക്കണക്കിന് മനുഷ്യപ്പുഴുക്കളുടെ പിൻഗാമി...
അകലെ ആത്മാവുകൾ പറന്നു നടക്കുന്ന വെള്ളിയാങ്കല്ലു നോക്കി വിധിയുടെ ആർത്തലക്കുന്ന തിരകളിൽ കൊതുമ്പുവള്ളം തുഴയുന്ന ഒരു പാവം തോണിക്കാരൻ ...
Invited by: Ajmal Muhammed
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
August 05, 2023 | 157 | 0 | 0.0% |
September 05, 2022 | 157 | +19 | +13.8% |
July 27, 2022 | 138 | +1 | +0.8% |
June 20, 2022 | 137 | -9 | -6.2% |
April 06, 2022 | 146 | -1 | -0.7% |
February 07, 2022 | 147 | -5 | -3.3% |
December 31, 2021 | 152 | +24 | +18.8% |
November 23, 2021 | 128 | +55 | +75.4% |
October 15, 2021 | 73 | +6 | +9.0% |
September 08, 2021 | 67 | +61 | +1,016.7% |