I exist as I am, that is enough
..............................
ദേവദാരു പൂത്ത കാലം നീ മറന്നുവോ ?
അന്നു ദേവതമാർ ചൂടിത്തന്ന പൂ മറന്നുവോ
ദേവദൂതുമായി വന്നൊരെന്‍റെ സ്വപ്നമേ
ദേവലോകമിന്നെനിക്കു നഷ്ട സ്വർഗ്ഗമോ .......
≠===========≠
ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം
സായാഹ്‌ന സാനുവിൽ വിലോല മേഘമായ്
ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം
സായാഹ്‌ന സാനുവിൽ വിലോല മേഘമായ്
അഴകിൻ പവിഴം പൊഴിയും നിന്നിൽ
അമൃത കണമായ് സഖീ ധന്യനായ് ...
ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം
സായാഹ്‌ന സാനുവിൽ വിലോല മേഘമായ്....