Bindu Sreeni on Clubhouse

Updated: Jun 21, 2024
Bindu Sreeni Clubhouse
2.4k Followers
1.7k Following
@bindhusrn Username

Bio

ഈ ലോകത്തേയ്ക്ക് നമ്മൾ വന്നത് തന്നെ ഒറ്റയ്ക്കാണ് എന്ന തിരിച്ചറിവ് മാത്രം മതി ഒറ്റപ്പെടലിന്റെ വേദന മറക്കാൻ. ജീവിത യാത്രയിൽആരൊക്കെയോഒപ്പം കൂടുന്നു എവിടെയൊക്കെയോ വച്ചു പിരിഞ്ഞു പോകുന്നു



നൈമിഷീകമെങ്കിലും.... സുന്ദരമായൊരനുഭൂതിയായ്.....
ജീവന്റെ അവസാന കണികയും അറ്റു പോകും വരെ നില നിൽക്കുന്ന കുറച്ചു ഓർമ്മകൾ
ആത്മാവിനേറ്റ മുറിവുകളിൽ ഒരു ചെറു കാറ്റായി തഴുകി കടന്നു പോയ സന്തോഷങ്ങൾ.....
യാചകന്റെ ഭിക്ഷാപാത്രത്തിലെ നാണയ തുട്ടുകളുടെ മൂല്യം ഉണ്ടതിന്...... 🥰

കടന്നു പോയതും വരാനിരിക്കുന്നതുമായ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാനുള്ള ശക്തിയുണ്ടതിന്.....🥰

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
June 21, 2024 2,474 +12 +0.5%
May 19, 2024 2,462 +12 +0.5%
April 16, 2024 2,450 +24 +1.0%
March 12, 2024 2,426 +22 +1.0%
February 19, 2024 2,404 +14 +0.6%
February 01, 2024 2,390 +19 +0.9%
January 15, 2024 2,371 +20 +0.9%
December 30, 2023 2,351 +18 +0.8%
December 14, 2023 2,333 +20 +0.9%
November 29, 2023 2,313 +10 +0.5%

Charts

Member of

More Clubhouse users