иινιи в кяιѕниα on Clubhouse

Updated: Jan 26, 2024
иινιи в кяιѕниα Clubhouse
1.6k Followers
4.6k Following
@bijuonline22 Username

Bio

❤️‍🔥❤️‍🔥കണ്ണൂരാൻ💪💪

💝💝ശ്രീ മുത്തപ്പന്റെ നാട്ടുകാരൻ 💝💝

✨️കുത്തിനോവിച്ച വാക്കുകൾക്ക് മുന്നിലും ചിലനേരം മറുപടി മൗനമായത് ഉത്തരങ്ങൾ ഇല്ലാഞ്ഞിട്ടല്ല....
വിളക്കിചേർക്കാൻ പറ്റാത്ത വിധം ബന്ധങ്ങളുടെ കണ്ണി അറ്റുപോവരുതെന്ന് കരുതി മാത്രമാണ് 😊🍃

✨️എന്നോട് മിണ്ടാൻ താല്‍പര്യം ഉള്ളവർക്ക് കൂടെ നിക്കാം ...ആരെയും നിര്‍ബന്ധിച്ച് കൂടെ കൂട്ടുന്നില്ല..വരുന്നവരെ അവഗണിക്കുകയും ഇല്ല.🤗

✨️മറ്റുള്ളവരിൽ നിന്ന് എന്നെ അറിയാൻ ശ്രമിക്കരുത്...
കാരണം....
എല്ലാർക്കും ഞാൻ ഒരുപോലെ അല്ല 🍃


✨️ചില വാക്കുകളോ സന്ദർഭങ്ങളോ വളരെ ചെറുതാണെങ്കിൽ പോലും അതുമൂലം മനസ്സിനുണ്ടാകുന്ന വേദന ആഴമേറിയതായിരിക്കും 🙂🍃

✨️ആരെയും ബോധ്യപ്പെടുത്താൻ വേണ്ടി ഒന്നും ചെയ്യരുത്..
കാരണം അവരൊന്നും ജീവിതാവസാനം വരെ നമ്മുടെ കൂടെ കാണണമെന്നില്ല.നമുക്ക് ശരിയെന്ന് തോന്നുന്നത് മാത്രം ചെയ്യുക. അത്കണ്ടു ഇഷ്ടപ്പെടുന്നവർ മാത്രം ഇഷ്ടപ്പെടട്ടെ 🙌🏻💯🍃


ꪑꪗ ᥇ꫀ𝘴𝓽𝓲
💝𝘴ꫝꪗ 𝘴𝘳ꫀꫀ💝

  🅕︎🅞︎🅤︎🅝︎🅓︎🅔︎🅡︎ 🅞︎🅕︎💫📌
   ടീം ക്ലബ്‌ സൗഹൃദം
   ക്ലബ്‌ മ്യൂസിക്സ്

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
October 03, 2022 1,600 +100 +6.7%
August 12, 2022 1,500 +100 +7.2%
July 12, 2022 1,400 +100 +7.7%
June 04, 2022 1,300 +100 +8.4%
April 09, 2022 1,200 +100 +9.1%
March 11, 2022 1,100 +100 +10.0%
January 30, 2022 1,000 +291 +41.1%
December 24, 2021 709 +112 +18.8%

Charts

More Clubhouse users