Biju John on Clubhouse

Updated: Mar 25, 2024
Biju John Clubhouse
2.6k Followers
2.9k Following
@biju999 Username

Bio

പാലായിൽ വേരുകളുള്ള മലബാറി അച്ചായൻ . ഫോളോ തന്നാൽ തിരിച്ചു തന്നിരിക്കും. Stick together friends.

ഭൂമിയാണിത്. ഇതില്‍ നിങ്ങള്‍ക്കാരുമില്ലാ എന്നു കരയരുത്. അങ്ങനെ കരുതുന്നുണ്ടെങ്കില്‍ വിശ്വമാനവികതയുടെ ഹൃദയത്തെയാണ് നിങ്ങള്‍ ചോദ്യം ചെയ്യുക. ആരോ ഉണ്ട്... ജീവിതവുമായി നിങ്ങളെ ബന്ധിപ്പിക്കുന്ന അദൃശ്യമെങ്കിലും ദൃഢമായ ഏതോ കണ്ണി. എത്ര ദൂരെയായാലും സ്നേഹത്തിന്റെ കാന്തികഹൃദയത്തിലേക്ക് ചേര്‍ത്തു നിര്‍ത്തുന്ന ഒരു കണ്ണി...

നല്‍കുന്ന പ്രതിഫലമല്ല സ്നേഹം. അത് ഒരാള്‍ മറ്റേയാളില്‍ കണ്ടെത്തുന്ന പൂര്‍ണതയാണ്.

ഇത്രയും കാലത്തെ അനുഭവത്തിൽനിന്നു പറയാം: ഭൂമിയിൽ മരണത്തേക്കാൾ അനിശ്ചിതത്വം പ്രണയത്തിന് മാത്രമേയുള്ളൂ.

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
March 25, 2024 2,634 +1 +0.1%
March 08, 2024 2,633 +13 +0.5%
February 15, 2024 2,620 +7 +0.3%
January 28, 2024 2,613 +1 +0.1%
January 11, 2024 2,612 +2 +0.1%
December 26, 2023 2,610 +1 +0.1%
December 11, 2023 2,609 +2 +0.1%
November 26, 2023 2,607 +3 +0.2%
November 13, 2023 2,604 +2 +0.1%
November 03, 2023 2,602 +2 +0.1%

Charts

Member of

More Clubhouse users