💕𝓐 𝓵𝓸𝓿𝓲𝓷𝓰 𝓪𝓷𝓭 𝓬𝓪𝓻𝓲𝓷𝓰 𝓯𝓻𝓲𝓮𝓷𝓭 𝓲𝓼 𝓼𝓸 𝓹𝓼𝓮𝓬𝓲𝓸𝓾𝓼 𝓽𝓱𝓪𝓷 𝓪𝓷𝔂𝓽𝓱𝓲𝓷𝓰 𝓮𝓵𝓼𝓮𝓲𝓷 𝓞𝓷𝓮'𝓼
𝓛𝓲𝓯𝓮 𝓘 𝓽𝓱𝓪𝓷𝓴 𝓰𝓸𝓭 𝓯𝓸𝓻 𝓰𝓲𝓿𝓲𝓷𝓰 𝓶𝓮 𝓪 𝔀𝓸𝓷𝓭𝓮𝓻 𝓯𝓾𝓵𝓵 𝓯𝓻𝓲𝓮𝓷𝓭 𝓵𝓲𝓴𝓮 𝔂𝓸𝓾.........💕💕💕💕ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്
സ്വയംകറങ്ങുന്ന കാലത്തിന്
നമ്മളേക്കാൾ വാശിയും വേഗതയും കൂടുതലാണെന്ന് !!
തനിയാവർത്തനത്തിന്റെ
ഇരവ് പകലുകൾക്കിടയിലൂടെ
എത്ര പെട്ടെന്നാണ് ഞാനും നീയും
ഇന്നലെകളിൽ നിന്ന് ഇന്നിലേക്ക്
എത്തിച്ചേർന്നത് !!
സഹയാത്രികരായ മഞ്ഞും മഴയും
കാറ്റും വെയിലും മാത്രമാണ് ഈ
യാത്രയിൽ വാർദ്ധക്യം ബാധിക്കാതെ
നിത്യസത്യങ്ങളായി കൂടെയുള്ളത് !!
ഒരു മായാജാലക്കാരന്റെ
കൺകെട്ട് വിദ്യകണ്ട് അന്തംവിട്ട്
നിന്നുപോയൊരു കാഴ്ചക്കാരനെ പോലെയാണ് ഞാനിന്നും
ഓടിമറയുന്ന കാലത്തിനോടൊപ്പം സഞ്ചരിക്കുന്നത് !!ചില മൗനങ്ങൾ
ഉൾവലിഞ്ഞ കടൽപോലെയാണ്
മനസ്സ് തൊട്ടുണർത്തുവാൻ കുറച്ച്
വൈകിയേ അരിച്ചെത്താറുള്ളൂ !!!
ചിലപ്പോഴൊക്കെ
എനിക്ക് തോന്നാറുണ്ട് നിന്റെ
മൗനമൊരു അലറാത്ത കടലാണെന്ന് !!!
പിന്നീടൊരു നാൾ
നിന്റെ കടലാഴം കണ്ടപ്പോഴാണെനിക്ക്
മനസ്സിലായത് എത്രയെത്ര വേദനകളും
പരിഭവങ്ങളുമാണ് നിന്റെ മൗനത്തിൽ നീ
ഒളിപ്പിച്ചുവച്ചിരിക്കുന്നതെന്ന് !!!
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
August 18, 2023 | 242 | +8 | +3.5% |
January 31, 2023 | 234 | +7 | +3.1% |
September 30, 2022 | 227 | -4 | -1.8% |
August 09, 2022 | 231 | -2 | -0.9% |
July 03, 2022 | 233 | -3 | -1.3% |
May 27, 2022 | 236 | +10 | +4.5% |
April 19, 2022 | 226 | +17 | +8.2% |
March 11, 2022 | 209 | -3 | -1.5% |
January 13, 2022 | 212 | -1 | -0.5% |
December 06, 2021 | 213 | +9 | +4.5% |