ജീവിതം എന്താണ്
നല്ല കാട് ഒരു ചാറ്റൽ മഴ
ജോൺസൻ മാഷ്
തനിച്ചുള്ള യാത്ര 😁
തേങ്ങ വറത്തരച്ച നല്ല ഞണ്ടുകറി
വല്ലപ്പോയും കിട്ടണ
ഓൾഡ് മഗ്ഗ്‌ൻ്റെ രണ്ട് പെഗ്ഗ്
ഇത്തിരി എഴുത്ത്
കുറച്ച് വായന
അത്ര മാത്രം
രാത്രിയുടെ അരങ്ങൊഴിയുമ്പോൾ
ചോര ചിത്രങ്ങൾ തീർത്ത തെരുവുകൾ
ബങ്കറിലെ തീച്ചൂളകൾ മരണഭയം നിറച്ച്
അതിർത്തികപ്പുറത്തേക്ക് വിരൾചൂണ്ടുന്നതും
മൗനം കുടിച്ച് കമ്പിവേലികളിൽ
ഇന്നലകളിലെ ഓർമ്മകൾ നിറച്ച്
ചുണ്ടുരുമ്മി കിടന്ന മദ്യ കുപ്പിക്കളും
വരും അവധിക്കാലം കാത്ത്
കണ്ണടയ്ക്കാതെ കിടന്ന രാത്രികളും
എനിക്ക് പരിജിതമായി തീരുകയാണ്
അശാന്തിയുടെ നിഴലുകൾ
ബങ്കറിന്റെ വാതിലിനപ്പുറം
മരണദൂതനെ പോലെ കടന്നു വരാറുണ്ട്
ഈ ബങ്കറിലെ ഓരോ കല്ലുകളിലും
പട്ടാളക്കാരുടെ കണ്ണുനീരിന്റെ കഥകൾ കാണാം
നഷ്ടസ്വപ്നങ്ങളുടെ നേർ ചിത്രങ്ങൾ കാണാം
രാവും പകലും അറിയാതെ ദിനങ്ങളറിയാതെ
എത്ര വസന്തങ്ങളാണ് എനിക്ക് മുന്നിലൂടെ കടന്നുപോയത്
ഏകാന്തതിൽ മുങ്ങിയ പകലുകൾ
പൊള്ളുമാ ഭൂതകാലത്തിനോർമ്മകൾ
ഹൃദയത്തിലൊരു നോവു പടർത്തി മറയവേ
ഒരു സുന്ദര സ്വപ്നമായി ഞാൻ വരച്ചിടട്ടേ
എൻ വീട്ടിലേക്കുള്ള വഴി'
Vipin
^^^^^^^
//////////////////////
!!!!!!!!!!!!!!!!!!!!!!!!
××××××××××××
===============
""""""""""""""""""""""""""
9567278125
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
November 26, 2023 | 90 | 0 | 0.0% |
August 24, 2022 | 90 | -2 | -2.2% |
July 18, 2022 | 92 | +1 | +1.1% |
June 11, 2022 | 91 | -5 | -5.3% |
March 27, 2022 | 96 | +1 | +1.1% |
January 28, 2022 | 95 | -1 | -1.1% |
December 21, 2021 | 96 | +2 | +2.2% |