💚💚 ഒരു നാൾ ഞാനും അറിയപ്പെടുന്ന ഒരു actor ആവും.🥰 കാരണം എനിക്ക് ചുറ്റിലും എന്നെ പരിഹസിക്കാനും ഇകഴ്ത്തി സംസാരിക്കാനും ഒരുപാട് പേർ മത്സരിക്കുന്നു.
അവരാണെന്റെ ശക്തി🥰💚💚
💚💚💚💚💚💚💚💚💚💚💚
💐💐ശരികൾക്കൊപ്പം ജീവിക്കുക
തന്റെ ശരികൾ മറ്റുള്ളവർ മനസിലാക്കണമെന്ന് ശാഠ്യം പിടിക്കരുത്..
കാരണം
നമ്മുടെ ശരികളിൽ ചിലത് മറ്റുള്ളവരുടെ കണ്ണിൽ തെറ്റുകളുമായേക്കാം💚
💚💚💚💚💚💚💚💚💚💚💚
💐💐സ്ഥാനമില്ല എന്നറിയുമ്പോൾ പതിയെ പിൻവാങ്ങുക..
പ്രണയത്തിൽ നിന്നാണെങ്കിലും, സൗഹൃദങ്ങളിൽ നിന്നാണെങ്കിലും💚
💚💚💚💚💚💚💚💚💚💚💚
💐💐അണിയറയിലെ വേദനകളാണ് പലപ്പോഴും
അരങ്ങിലെ വിജയത്തിന്റെ ഉയരവും അഴകും തീരുമാനിക്കുന്നത്💚
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
March 25, 2024 | 1,141 | +2 | +0.2% |
March 08, 2024 | 1,139 | +1 | +0.1% |
January 12, 2024 | 1,138 | +1 | +0.1% |
December 26, 2023 | 1,137 | +2 | +0.2% |
December 11, 2023 | 1,135 | +2 | +0.2% |
November 26, 2023 | 1,133 | +1 | +0.1% |
November 13, 2023 | 1,132 | +2 | +0.2% |
October 25, 2023 | 1,130 | -1 | -0.1% |
October 08, 2023 | 1,131 | +1 | +0.1% |
September 30, 2023 | 1,130 | +2 | +0.2% |