കഴിഞ്ഞകാലത്തിലാരോ പിഴുതെറിഞ്ഞൊരെന്‍ പ്രണയപുഷ്പമേ
ചിതലരിച്ച നിന്‍ മധുരമാം ഓര്‍മ്മയില്‍ സമര്‍പ്പിക്കുന്നു ഞാന്‍ എന്‍ സര്‍വ്വവും!
നിറഞ്ഞൊരെന്‍ മിഴികളും, ഉടഞ്ഞൊരെന്‍ ഹ്യദയവും,
കൊഴിഞ്ഞു വീണൊരെന്‍ പകല്‍ കിനാക്കളും, മോഹങ്ങളും,
പിന്നെയീ പാഴ്മരുഭൂവിലെ ഏകാന്തവാസവും.......
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
September 22, 2021 | 1,200 | +1,182 | +6,566.7% |