💞Honestly I don't have time to hate people who hate me. Because I am too busy loving people who love me.
Humanity is important to me.
Bernard Joseph
❤️🇮🇳*The most important part of our personality is our speech.
🎉വായന ശീലം മറന്നു പോയ ഞാന്‍🎶 ലോകത്തെ എല്ലാ വിഷയങ്ങളും അറിയാം എന്ന ഭാവത്തില്‍ ചുമ്മാതെ ചളിയും കാര്യവും പറയാന്‍ ഇഷ്ടം. ⏲️
✈️എവിടെക്കും യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നു ,🍵പാചകം ചെയ്യാന്‍ ഇഷ്ട്ടമാണ് 🌝പുതിയത് പരിജയപ്പെടാനും പഠിക്കാനും ഇഷ്ടം. സഹജീവികളെ കേൾക്കാൻ ഇഷ്ടം.
I am not a teacher. I like to learn from you.
🌍എല്ലാതരത്തിലുമുള്ള വിവേചനവും (ആൺ പെൺ, ജാതിയും, കളറും, ഭാഷാ, ദേശീയത) . വളരെ അധികം എതിർക്കപ്പെടെണ്ടത് എന്ന് കരുതുന്നു. 👍
അതിർത്തികൾ ഇല്ലാത്ത ലോകം ആണ് എൻറ്റെ സ്വപ്നം 😀
എല്ലാ ജീവനും ഒരേ വിലയാണ് എന്ന് വിശ്വസിക്കുന്നു.
😀 യൂക്തിവാദികളുടെ ശത്രു അല്ല. 🙏
ഒരു ദൈവ വിശ്വാസിയാണ്. 🌹
"സദൃശ്യവാക്യങ്ങൾ"
3:13 ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാൻ.
3:14 അതിന്റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും അതിന്റെ ലാഭം തങ്കത്തിലും നല്ലതു.
🎻
Working in a Fire and security system company.
Working as a mechanical, Fabrication, and Cylinders Retesting and Refilling worshop incharge (Manager)
🎻Part time working as a Modi Cair Senior consultant. 🇮🇳
(ഉന്നത നിലവാരം പുലര്‍ത്തുന്ന ആവശ്യവസ്തൂക്കളുടെ കച്ചവടം നടത്തുന്ന ഒരു കമ്പനി)
Indias Leading network marketing company 🎉
രണ്ട് മക്കളും ഒരു ഭാര്യയും. ഹാപ്പി with what I have.💞❤️🌹
if the data has not been changed, no new rows will appear.
| Day | Followers | Gain | % Gain |
|---|---|---|---|
| July 04, 2024 | 1,735 | +10 | +0.6% |
| June 01, 2024 | 1,725 | +12 | +0.8% |
| April 29, 2024 | 1,713 | +7 | +0.5% |
| March 18, 2024 | 1,706 | +3 | +0.2% |
| February 08, 2024 | 1,703 | +6 | +0.4% |
| January 22, 2024 | 1,697 | +5 | +0.3% |
| January 05, 2024 | 1,692 | +5 | +0.3% |
| December 20, 2023 | 1,687 | +7 | +0.5% |
| December 05, 2023 | 1,680 | +8 | +0.5% |
| November 21, 2023 | 1,672 | +4 | +0.3% |