Teacher @ Central Govt. of India.
Former Resource Person (SMSA)
@ Ministry of Education, Govt. of India.
Beingood App | An App to support each other
Beingood has been recognized jointly by The United Nations World Food Programme and NIDM as the one of Most Inspiring Solutions
Beingood ( Technology For Humanity ) www.beingood.org
ജീവന്റെ വിലയുള്ള ആപ്പ്
അടിയന്തര ഘട്ടങ്ങളിൽ സാങ്കേതിക വിദ്യയെ പരമാവധി ഉപയോഗിച്ച് കൊണ്ട് ആളുകളെ പരസ്പരം ബന്ധിപ്പിക്കാനും ദ്രുതഗതിയിൽ കാര്യനിർവഹണം സാധ്യമാക്കാനും ഉതകുന്ന മൊബൈൽ അപ്ലിക്കേഷനാണ് BEINGOOD. ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസ ആവശ്യങ്ങൾ മുതൽ ദുരന്ത നിവാരണത്തിലും മഹാ മാരിയിലും വരെ മുൻനിര പോരാളികളെയും, സന്നദ്ധപ്രവർത്തകരെയും സഹായിക്കാൻ തയ്യാറുള്ള ഏതൊരാളെയും തമ്മിൽ അതിവേഗത്തിൽ എകോപിപ്പിക്കാൻ ഉതകുന്നതാണ് ഈ ആപ്.ഇനിയൊരു ആവശ്യവും നമ്മളാരും അറിയാതെപോവാതിരികാൻ Map, Navigation, Notifications, Real-time instant messaging തുടങ്ങിയ നൂതന സാധ്യതകളെ കോർത്തിണക്കിയാണ് ഈ ആപ്പിൻ്റെ പ്രവർത്തനം. അടിയന്തര മെഡിക്കൽ സാഹചര്യങ്ങളിൽ രക്തമാവശ്യമായാലോ, വാഹന തകരാർ മൂലം വഴിയിൽ കുടുങ്ങിയാലോ വെള്ളപൊക്കം, ഉരുൾപൊട്ടൽ, കടലാക്രമണം പോലുള്ള ദുരന്തങ്ങളിൽ ഒറ്റപെട്ടാലോ, ഭക്ഷണം ആവശ്യമുള്ളവരെ ശ്രദ്ധയിൽ പെട്ടാലുമൊക്കെ നമുക്ക് സഹായംഅഭ്യർത്ഥിക്കാം. മറ്റൊരു പ്രധാന സവിശേഷത നമ്മളാൽ കഴിയുന്ന എന്തു സഹായവും ഈ ആപ്പിൽ അറിയിക്കാം എന്നതാണ്. 30-ൽ പരo ഡവലപ്പേഴ്സിനെ ഉൾപെടുത്തി നീണ്ട ഒരു വർഷത്തെ പരിശ്രമത്തിനൊടുവിലാണ് രാജ്യാന്തര നിലവാരത്തിലുള്ള ആപ്പ് ജനങ്ങൾക്ക് സൗജന്യമായി ലഭ്യമാക്കിയത്.
#BeWithBeingood
Be with the most innovative futuristic revolution and the world's first completely free social service and well-being App that utilizes sophisticated technologies for mankind like map, navigation, real-time chat, notifications and many more.
It is a unique platform to connect the people those who are really in search of helps, especially in the emergencies like disasters, calamities, pandemics and those who are dedicatedly serving them like governments, frontline workers, task forces, organisations, volunteers and everyone else who are ready to share, care and help each other at the earliest, without any content abundance. Our App allows us to request and provide helps in multiple categories including medical, blood, food, educational, travel assist and more.. Let's do little things to make a bigger change in the world. No needy should be unseen anymore. Together we can
Get ‘BEINGOOD’ App from
Play Store & App Store
www.beingood.org
[email protected]
[email protected]
+91 944 69 288 69 ( BG official )