Bijosh B Chincho Yi on Clubhouse

Updated: Jun 24, 2024
Bijosh B Chincho Yi Clubhouse
1.2k Followers
1.3k Following
May 30, 2021 Registered
@bbc-yi Username

Bio

🚴‍♀️കരഞ്ഞിട്ടും കിട്ടാത്ത കുറച്ച് കളിപ്പാട്ടങ്ങളുണ്ട്
എന്റെ ഓർമ്മയിൽ

അതിനെക്കാൾ വലുതാണോ ❓🏌️‍♀️"KERALA"🇮🇳🎤MALAYALAM 🎙️🎬🎼


Manasil kudugiya vakk
1ഇന്നലെ ഞാനൊരു പുസ്തകത്താളിൽ നിന്നൊരു കൊച്ചു വാക്കിൻറെ കദനം അറിഞ്ഞുവോ

2ഇന്ന് ഇത്ര നേരത്തെ ഉണർന്നിട്ടും ഉണരാതെ അതിൽ ഞാൻ ലയിച്ചു നനഞ്ഞിരുന്നു

3പഴയൊരു വാക്കിൻറെ പൂർണത തേടി ഞാൻ എങ്ങോ അലഞ്ഞുതിരിഞ്ഞിരുന്നു

4വാക്കുകൾക്കിടയിലൂടെ ഒരുപാട് അകലേക്കു തനിച്ചു നടന്നു തരിച്ചുപോയി ഞാൻ നിനച്ചിരുന്നു പോയി

5പണ്ടെങ്ങോ കണ്ടഒരു കേട്ടുഒരു കാര്യം മനസ്സിൽ ഉണർത്തിയ എത്ര മനോഹര ചിത്രങ്ങൾ

6തനിച്ചിരുന്ന് എഴുതിയ വാക്കുകൾ എല്ലാം പലകുറി ഓർത്തു നനഞ്ഞു പോയി

7എൻറെ കണ്മിഴി ആകെ നിറഞ്ഞു പോയി

8പാതിയിൽ നിറയുന്ന കടലാസുതോണി പോൽ പലതും മറന്നു പോയി എൻ മനസ്സ്

9പാരിജാതം പൂക്കും പുതുമഴ നനയും പുതുവസ്ത്രം ആകെ ചെളിപുരളും കാലം

10കാർത്തിക ദീപത്തിൻ തിരിനാളം എണ്ണുമ്പോൾ പരിചിതമാം നിൻ മുഖമൊന്നു ഉയർത്ത് സന്ധ്യേ

11കദനങ്ങൾ ഇല്ലാതെ കരയാത്ത പിയാത്ത സന്ധ്യയെ ഉണർത്തിയത് ആരാണ്

12എന്റെ ഉപബോധമനസ്സിന്റെ ഓർമ്മയിൽ കുടുങ്ങിയ വാക്ക് എവിടെ.

ബിജോഷ്

Invited by: Dineesh Murali

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
June 24, 2024 1,268 +1 +0.1%
May 22, 2024 1,267 +4 +0.4%
April 19, 2024 1,263 +4 +0.4%
March 13, 2024 1,259 +4 +0.4%
February 20, 2024 1,255 +2 +0.2%
February 03, 2024 1,253 +1 +0.1%
January 17, 2024 1,252 +5 +0.5%
December 31, 2023 1,247 +1 +0.1%
December 16, 2023 1,246 +46 +3.9%
May 30, 2022 1,200 -100 -7.7%

Charts

Member of

More Clubhouse users