Basith Ali on Clubhouse

Updated: Jun 17, 2024
Basith Ali Clubhouse
2.8k Followers
3.1k Following
May 30, 2021 Registered
@basithalikhan Username

Bio

🇮🇳 സിനിമ 📽️ എഴുത്തു 📗 mechanical engineer 🔩

My youtube channel ( പോരായ്മകൾ ഉണ്ട് ക്ഷമിക്കുക )
Basi TheCraftman ( പഴയ പേര് patheakkaril എന്നായിരുന്നു

സമൂഹം പുരുഷനു മാത്രം നൽകുന്ന ബഹുമാനം സ്ത്രീകൾക്കും ട്രാൻസ്ജെൻഡർക്കും നൽകുക നമ്മൾ എല്ലാവരും മനുഷ്യരാണ് തുല്യരാണ് 💚

ഈയൊരാൾ മതി .. എന്റെ മുറിവ് ഉണക്കുന്നതിന്, ഒരു പെയ്ത്തിന് ,ഒരു വസന്തത്തിന്, സ്വപ്നങ്ങളുടെ ആകാശകൊയ്ത്തിന് ..

ആഗ്രഹങ്ങൾ എത്രയായാലും ഈർഷ്യയായ് ഒഴുകാതെ ഏറ്റെടുത്ത ഒരു ജീവനുണ്ട് കൂടെ... വാപ്പ...
സങ്കടങ്ങളെത്ര പെയ്താലും നിറഞ്ഞൊഴുകാത്ത ഒരു കടലുണ്ട് ചാരെ.... വാപ്പ ..
വാപ്പയെന്ന കർക്കശക്കാരന്റെ കരുതലത്രയും സ്നേഹം ഒളിപ്പിച്ചു വെച്ച ചോറുരുളകളിലുണ്ടാർന്നു....
ജീവിതത്തിന്റെ സായാഹ്നം വരെയും ഉരുകി തീരുമ്പോളും വേദനകളൊക്കെ ഉള്ളിലൊതുക്കി ഒരു പുഞ്ചിരിയോടെ കാത്തിരുന്നൊരു പ്രവാസിമുണ്ടായർന്നു ....
ഒരായുസ്സിലെ മുഴുവൻ യാതനയുടെ, ചോര നീരാക്കിയതിന്റെ കഥയുള്ള വാപ്പയും....

Invited by: Aathira Nath

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
June 17, 2024 2,833 +1 +0.1%
February 17, 2024 2,832 +1 +0.1%
January 30, 2024 2,831 +3 +0.2%
January 13, 2024 2,828 +28 +1.0%
July 12, 2022 2,800 -100 -3.5%
July 08, 2022 2,900 +100 +3.6%
July 07, 2022 2,800 -100 -3.5%
June 25, 2022 2,900 +100 +3.6%
June 05, 2022 2,800 -100 -3.5%
September 23, 2021 2,900 +2,860 +7,150.0%

Charts

More Clubhouse users