Basheer Chalingad C M T on Clubhouse

Updated: Jul 27, 2023
Basheer Chalingad C M T Clubhouse
577 Followers
2.6k Following
Jun 4, 2021 Registered
@basheerrm Username

Bio

മുസ്ലിം ലീഗ് റാലിയിൽ ഏതോ തല തിരിഞ്ഞ
പയ്യൻ വിളിച്ചു കൂവിയ വിവരക്കേടിനേക്കാൾ
അണ്ണനെ ശുണ്ഠി പിടിപ്പിച്ചത് , മുസ്ലിം ലീഗ് നേതൃത്വം അവനെ പാർട്ടിയിൽ നിന്ന് പിടിച്ചു
പുറത്താക്കിയതാണ്.
അണ്ണോ, ഇങ്ങനെ മനുഷ്യ പക്ഷത്ത് നിന്ന് നിലപാടെടുക്കാൻ സംഘി കൂട്ടത്തിൽ നട്ടെല്ലുള്ള
ഒരുത്തൻ ഉണ്ടായിരുന്നു എങ്കിൽ, പുറത്താക്ക
പെടാത്തവരായി എത്ര എണ്ണം ഉണ്ടാകുമായിരുന്നു ആ കൂട്ടത്തിൽ?
ശോ, ഒന്ന് കത്തിക്കാമെന്ന് കരുതിയതായിരുന്നു
തുലച്ചു കളഞ്ഞല്ലോ ഈ ലീഗ് നേതൃത്വം
അല്ലെ അണ്ണോ ?
Vahab Saquafi Mampad/Fb
=====================
സി പി എമ്മുകാരുടെ വാതിൽ അടഞ്ഞു തന്നെ
കിടക്കുകയാണല്ലോ ജമാഅതുകാരെ. അല്ലെങ്കിലും ആരാണ് നിങ്ങൾക്ക് വാതിൽ തുറന്നു തരുക. മൗദുദിയുടെ മത രാഷ്ട്ര വാദത്തെ പേടിക്കാത്തവരായി ഇടതു-വലതു
മുന്നണികളിൽ ആരാണ് ഉള്ളത്.അധികാരത്തിൽ വരുന്ന നിങ്ങളുടെ രാജ്യത്ത് അമുസ്ലിം ഭരണാധികാരികൾ ഉണ്ടാകുമോ എന്നു
പോലും നിശ്ചയമില്ല. കാരണം രാഷ്ട്രീയത്തിൽ
പോലും അമുസ്ലിം നേതൃത്വം സ്വീകരിച്ചു കൂടെന്ന്
പ്രമാണം ദുർവ്യാഖ്യാനിച്ച് തെരുവ് പ്രഭാഷണം നടത്തിയവർ ഇപ്പോഴും ജമാഅത്തിൽ ജീവിച്ചിരിപ്പുണ്ടല്ലോ?രണ്ട് കൂട്ടരും ഗെയ്റ്റിന് പുറത്തു പാറാവുകാരായി ഇടക്കൊക്കെ നിങ്ങളെ ഉപയോഗപ്പെടുത്തിയേക്കും.അതൊക്കെ കണ്ട് മാളികപ്പുറത്തേറാമെന്ന സ്വപ്നം തത്കാലമങ് മാറ്റി വെച്ചേക്കു.
അമ്മി കൊത്താനുണ്ടോ എന്നും ചോദിച്ച് ഇങ്ങനെ എത്രകാലം ഇനിയും നടക്കണ്ടി വരും ജമാഅതുകാരെ?
Vahab Saquafi Mampad/Fb
============
മുസ്ലിം സ്ത്രീകളുടെ കര്യത്തിൽ കാണിക്കുന്ന കപട സ്നേഹമെങ്കിലും പാവപ്പെട്ട മണിപ്പൂരിലെ ക്രൈസ്തവ സ്ത്രീകളോട്‌ കാണിക്കുമൊ മോദി...
=================
ജോസഫേ.. ഖുർആനല്ല നിന്റെ വായയും പേനയുമാണ് ഈനാടിന് നാശം.
ത്വൈബ ചാനൽ
=================
ആരിഫ് ഹുസൈനിന്റെ അഞ്ചാം ക്ലാസ്സ്‌ സയൻസ്!
ഹാഫിസ് അമീർ ജൗഹരി/Fb
=======================
ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനേതാവ് ആയ മൗദൂദിയുടെ സ്വപ്നം ആയ മതരാഷ്ട്രം ഉണ്ടാക്കുന്നതിന് വിലങ്ങുതടിയായവർക്ക് എതിരെ കള്ള വാർത്തകൾ പടച്ചുണ്ടാക്കി സംപ്രേഷണം ചെയ്യുന്നത് മീഡിയ 1 ന്റേത് മൗദൂദി ജിഹാദിന്റെ ഭാഗവും മൗദൂദികൾക്ക് പുണ്യം കിട്ടുന്ന പ്രവർത്തിയുമാണ്!
Fact check ചെയ്തതിന് ശേഷം മാത്രം വിശ്വസിക്കുക.
ജമാഅത്തെ ഇസ്ലാമിയുടെ B ടീം ആയ സുടാപി/ വഹാബി/ സലഫി/ മുജാഹിദുകൾക്ക് എതിരെ അവർ ഒരിക്കലും അങ്ങനെ ചെയ്യാറില്ല.
Arif Ihsan.
======================
അബുബറസ (റ) നിവേദനം:നബി ﷺ പറഞ്ഞു:തന്റെ ആയുസ് എന്തിനുവേണ്ടി നശിപ്പിച്ചു, തന്റെ അറിവ് കൊണ്ട് എന്തെല്ലാം പ്രവർത്തിച്ചു, തന്റെ സമ്പത്ത് എവിടെനിന്നെല്ലാം സമ്പാദിച്ചു,ഏതെല്ലാ കാര്യങ്ങളിൽ വിനിയോഗിച്ചു,തന്റെ ശരീരം എന്തിനുവേണ്ടി വിനിയോഗിച്ചു എന്നിങ്ങനെ ചോദ്യം ചെയ്യപ്പെടാതെ അന്ത്യനാളിൽ ഒരടിമക്കും തന്റെകാലെടുത്തുവെക്കാനാവില്ല. (തുർമുദി)
======================

Invited by: SUHAIL ...

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
July 27, 2023 577 +105 +22.3%
November 18, 2022 472 +7 +1.6%
September 08, 2022 465 -2 -0.5%
June 22, 2022 467 -6 -1.3%
May 15, 2022 473 +3 +0.7%
April 07, 2022 470 -1 -0.3%
February 08, 2022 471 +3 +0.7%
January 01, 2022 468 +8 +1.8%
November 25, 2021 460 +9 +2.0%
October 16, 2021 451 +21 +4.9%

Charts

Member of

More Clubhouse users