9947667913 യാത്രകൾ, വായന, സുഹൃത്തുക്കൾ ഇവയെല്ലാം എൻ്റെ ഇഷ്ടങ്ങൾ മാത്രം, കൂടെ അമിത മദ്യാസക്ത രോഗികളുടെ കുട്ടായ്മയിലെ ഒരംഗം ,അതോടൊപ്പം ഇത്തരം രോഗികളെ രോഗമുക്തരാക്കുവാൻ വേണ്ടി എന്നാൽ കഴിയുംവിധം
സൗജന്യമായി സഹായിക്കുകയും
ചെയ്യുന്നു.
നമ്മുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ, നമുക്ക് എത്രയും വേണ്ടപ്പെട്ടവർ മദ്യാസക്തിക്ക് അടിമപ്പെട്ട് ജീവിതം നരകതുല്യമാക്കിയ ആരെങ്കിലുമുണ്ടെങ്കിൽ സൗജന്യ സേവനത്തിനായി
എൻ്റെ നമ്പറിൽ വിളിക്കുക.
എല്ലാറ്റിനും പരിഹാരമുണ്ട്
"