BAIJU PT on Clubhouse

Updated: Jun 17, 2024
BAIJU PT Clubhouse
1.4k Followers
1.4k Following
@baijupt2021 Username

Bio

ഞാൻ ബൈജു പറമ്പത്തു പാടം . തൃശൂർ സ്വദേശി. ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകനാണ്. കേരളത്തിലെ മികച്ച നാഷണൽ സർവീസ് പ്രോഗ്രാം ഓഫീസർക്കുള്ള സംസ്ഥാനതല റീജിയണൽ അവാർഡ് .. നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ മികച്ച കെമിസ്ട്രി അദ്ധ്യാപകനുള്ള അവാർഡ് എന്നിവ നേടിയിട്ടുണ്ട്. നാഷണൽ സർവ്വീസ് സ്കീമിനു വേണ്ടി ലഹരി വിരുദ്ധ ബോധവൽക്കരണo പ്രമേയമായി " എന്റെ ലഹരി" എന്ന ഡോക്യുമെന്ററി നിർമ്മിച്ചിട്ടുണ്ട് . വിക്ടേഴ്സ് ചാനലിൽ ഡോക്യുമെന്ററി ടെലികാസ്റ്റ് ചെയ്തിട്ടുണ്ട്.സംഗീതം (ചെറുതായി പാടും ) , കവിത(ആലാപനം) ചെണ്ട ( കൊട്ടും) വായന , സാമൂഹ്യ പ്രവർത്തനം,ഫുട്ബോൾ , എന്നിവയിൽ താൽപര്യം. വിവാഹിതൻ . ഭാര്യ നിഷ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപിക. മക്കൾ ഗഗൻ നർമദ് (11yrs), ഗിരിധർ നർമദ് 4 1/2 yrs🇮🇳

Fb.baiju parambathupadam

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
June 17, 2024 1,458 +3 +0.3%
February 17, 2024 1,455 -2 -0.2%
January 30, 2024 1,457 -1 -0.1%
December 28, 2023 1,458 -1 -0.1%
December 12, 2023 1,459 +1 +0.1%
November 27, 2023 1,458 +1 +0.1%
October 26, 2023 1,457 -1 -0.1%
October 17, 2023 1,458 +1 +0.1%
October 09, 2023 1,457 -43 -2.9%
January 17, 2023 1,500 +100 +7.2%

Charts

More Clubhouse users