കവിത, എഴുത്ത് ചൊല്ലൽ നാടൻപാട്ട്, താല്പര്യം
മൂന്നു കവിതസമാഹാരങ്ങൾ
1)കാലിനും ഭൂമിയ്ക്കുമിടയിൽ,
2)ഇരുപുറവും സമാധി,
3)ഉടൽമുറിവുകളുടെ വേനൽ
രണ്ടുബാലസാഹിത്യം
1)കുഞ്ഞിക്കിളിയുടെ സങ്കടം (കവിതകൾ)
2)കനിമൊഴിയുടെ ദിവസം
(കഥകൾ )
എന്നിവ പ്രസിദ്ധീകരിച്ചി ട്ടുണ്ട്
ആരോഗ്യവകുപ്പിൽ ജോലിചെയ്യുന്നു
8921981676
കവിത
വേഗം
എത്ര കറങ്ങിയിട്ടും
വേഗംപോരെന്ന്
യാത്രക്കാരൻ
മുരണ്ടു
മുരൾച്ച
പിടച്ചിലായ്
നിലച്ചുപോകാൻ അധികസമയം
വേണ്ടെന്ന്
ചക്രങ്ങൾ
അടക്കം പറഞ്ഞു
ബാബുരാജ് മലപ്പട്ടം
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
December 17, 2023 | 247 | +7 | +3.0% |
July 11, 2022 | 240 | +1 | +0.5% |
June 04, 2022 | 239 | -1 | -0.5% |
March 20, 2022 | 240 | +5 | +2.2% |
January 22, 2022 | 235 | +2 | +0.9% |
December 15, 2021 | 233 | +3 | +1.4% |