മരിച്ചതൊന്നുമായിരിക്കില്ല; വിളിച്ചുണർത്താൻ ആരുമില്ലെന്ന ഉറപ്പിന്മേൽ കണ്ണടച്ചനങ്ങാതെയങ്ങനെ കിടന്നപ്പോൾ, അറിയാതെ ഉറങ്ങിപ്പോയതായിരിക്കും. ആരെങ്കിലും ഒന്ന് തട്ടിവിളിച്ചു നോക്കൂ.. ചിലപ്പോൾ ഉണർന്നേക്കും.! ഷബീബ്.ഏ.കെ 8301005150