നേടിയത് മുഴുവൻ
ഇരിപ്പിടങ്ങളാണ്
മഷിത്തണ്ടുകളിടതൂർന്ന
മാനസച്ചെരിവുകളിൽ
ഇടയ്ക്ക് ഞങ്ങളവിടെ
തമ്പുകൾ കെട്ടി
തണുപ്പിനെയുറക്കാറുണ്ട്
അപ്പോഴൊക്കെ
ഒന്നോ രണ്ടോ വാക്കുകൾ
കടലാസ്സിൽ നിന്നെഴുന്നേറ്റ്
ഒളിച്ചുനോക്കുന്നുണ്ടാവും
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
September 01, 2023 | 94 | -2 | -2.1% |
October 12, 2022 | 96 | +2 | +2.2% |
August 16, 2022 | 94 | -1 | -1.1% |
July 11, 2022 | 95 | +1 | +1.1% |
April 27, 2022 | 94 | +1 | +1.1% |
March 19, 2022 | 93 | -1 | -1.1% |
January 21, 2022 | 94 | -1 | -1.1% |