കാലമാകുന്ന ചക്രം
കറങ്ങി കൊണ്ടിരിക്കുകയാണ്
ആ കറക്കത്തിൽ നമുക്ക് പലതും നഷ്ടപ്പെടുന്നുണ്ട്
ആ നഷ്ടപ്പെട്ട ഒന്നും
ജീവിതത്തിൽ ഒരിക്കലും
തിരിച്ചു കിട്ടുന്നതല്ല
അതുപോലെ നഷ്ടപ്പെട്ടതായ് കരുതണം ഞാനെന്ന സൗഹൃദം
ആ നഷ്ടപ്പെട്ട ആളുടെ സ്ഥാനത്ത്
പലരും വന്നേക്കാം
വന്നവർ ഒരിക്കലും
നഷ്ടപ്പെട്ടയാൾ തുല്യം ആകുമോ ഇല്ലയോ എന്നറിയില്ല നഷ്ടം എന്നും നഷ്ടം തന്നെയാണ്
🇧🇷
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 16, 2024 | 3,128 | +1 | +0.1% |
March 26, 2024 | 3,127 | +1 | +0.1% |
March 09, 2024 | 3,126 | -2 | -0.1% |
February 16, 2024 | 3,128 | -1 | -0.1% |
January 29, 2024 | 3,129 | +2 | +0.1% |
December 27, 2023 | 3,127 | +1 | +0.1% |
December 12, 2023 | 3,126 | +1 | +0.1% |
November 27, 2023 | 3,125 | +1 | +0.1% |
October 09, 2023 | 3,124 | +3 | +0.1% |
October 01, 2023 | 3,121 | +1 | +0.1% |