Writer
എഴുതുന്ന വരികളിലൊക്കെ ഞാനും എന്റെ വേദനകളും മാത്രം നിറഞ്ഞു നിൽക്കുമ്പോൾ നിന്റെ വേദനകൾ പകർത്തി വെക്കാൻ ഞാൻ തിരഞ്ഞ അനുഭവ താളുകളൊക്കെ നിനക്കായ് ഒരിടം പോലും അവശേഷിക്കാത്ത വിധം എന്റെ നൊമ്പരങ്ങളാൽ നിറഞ്ഞു തൂവിയിരിക്കുന്നു.
പൊട്ടി വീണ ഓർമ്മച്ചില്ലയിൽ നിന്നും ഒരു കരിവണ്ട് അലക്ഷ്യമായി അകലങ്ങളിലേക്ക് പറന്നു പോയി ,
രചന പാതിയിൽ നിലച്ചു പോയ പ്രണയ കാവ്യത്തിൽ നിന്നും ധിക്കാരിയായ കട്ടുറുമ്പ് ഇറങ്ങി എങ്ങോ പോയ് മറഞ്ഞു ,കുടിക്കാൻ മറന്നു വെച്ച മുഹബ്ബത്തിൻ സുലൈമാനിയിൽ വിരഹം താങ്ങാനാവാതെ ഉറുമ്പുകളൊക്കെ ആത്മാഹുതി ചെയ്തിരിക്കുന്നു
തീർച്ചയായും ചുംബിച്ചോമനിച്ച ചുണ്ടിലെ വിഷം തീണ്ടി തന്നെയാവണം സ്നേഹം ചത്ത് നീലിച്ചു വെറും ഓർമ്മകൾ മാത്രമായത്
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 29, 2024 | 5,253 | +1 | +0.1% |
January 19, 2024 | 5,252 | -48 | -1.0% |
May 29, 2022 | 5,300 | -100 | -1.9% |
May 27, 2022 | 5,400 | -100 | -1.9% |
December 05, 2021 | 5,500 | +100 | +1.9% |
November 11, 2021 | 5,400 | +100 | +1.9% |
September 23, 2021 | 5,300 | +5,285 | +35,233.4% |