▫️അമൽ ഗായത്രി▪️
അബോധ മനസ്സിൽ
എന്തൊക്കെയോ
കുത്തിക്കുറിക്കാറുണ്ട്📝
✒️▫️അകല്ലരി▫️
❤️പത്തനംതിട്ട❤️
🖤അടൂർക്കാരൻ🖤
🛵💨 യാത്രകൾ ഇഷ്ടം
🇦🇷അര്ജന്റീന 🇦🇷
🇻🇳 കമ്മ്യൂണിസ്റ്റ് 🇻🇳
ഭ്രാന്തൻ..
വിദ്യാലയത്തിൽ ആയിരുന്നപ്പോൾ പോലും അവന്റെ ചിന്തകളെല്ലാം ജാതിയെയും മതത്തെയും മുൻനിർത്തിയായിരുന്നു, വളർന്നത് ജാതിയുടെയും മതത്തിന്റെയും വേലികെട്ടിനകത്തായിരുന്നു,
അത് വളർത്തിയത് അവനിലെ മാതവിശ്വസിയെ ആയിരുന്നില്ല മറിച്ച് ഒരു വർഗീയവാദിയെ ആയിരുന്നു,
എന്റെ മതം എന്റെ ജാതി എന്നു പുലമ്പി നടന്ന അവനു മറ്റെല്ലാം വെറുക്കപ്പെട്ടതായിരുന്നു,
വർഗീയത മരവിപ്പിച്ച കടൽ ഒരിക്കൽ ശാന്തമായപ്പോൾ ആ കണ്ണുനീരിൽ അവനറിയാതെ പലരും പങ്ക് ചേർന്നു ജാതിമത ഭേതമെന്യേ..
അന്നും അവന്റെ ശരീരം മാത്രമെ മരണപെട്ടുള്ളു,
അവനിലെ വർഗീയത നിറഞ്ഞ ആത്മാവ് അപ്പോളും ഒരു സംശയം പുലമ്പുന്നുണ്ടായിരുന്നു..
'എന്റെ മതത്തിന്റെ... എന്റെ മതത്തിന്റെ മണ്ണിലാണോ എന്നെയും..? '
✒️അകല്ലരി
Kerala .. "🎭"....
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
November 04, 2023 | 218 | 0 | 0.0% |
September 11, 2022 | 218 | -1 | -0.5% |
May 17, 2022 | 219 | +1 | +0.5% |
April 09, 2022 | 218 | +8 | +3.9% |
February 10, 2022 | 210 | +1 | +0.5% |
January 03, 2022 | 209 | +1 | +0.5% |
November 26, 2021 | 208 | +8 | +4.0% |
September 11, 2021 | 200 | +166 | +488.3% |