Anilesh AshJaan on Clubhouse

Updated: Jun 6, 2024
Anilesh AshJaan Clubhouse
1.3k Followers
1.5k Following
Jun 2, 2021 Registered
@ashjaan Username

Bio

🇮🇳

❤️JääN❤️

😞മരിക്കാൻ പേടി ആയത് കൊണ്ട് ഇപ്പൊഴും ജീവനോടെയിരിക്കുന്നു😞

നിന്നിലേക്കായിരുന്നു
എന്നും എന്റെ യാത്രകൾ..
നിന്നിൽ
തന്നെയായിരുന്നെന്നും
ഞാൻ എന്നെ കണ്ടിരുന്നത്
എന്റെ ആശകളും
ഇഷ്ട്ടങ്ങളും സ്വപ്നങ്ങളും
പ്രണയവും വിഷാദവും
നിരാശയും കോപവും
എല്ലാം നീയും
അനുഭവിച്ചറിഞ്ഞിട്ടുണ്ട്..
കാരണം നീയും ഞാനും വേറെ അല്ലായിരുന്നല്ലോ..
ഇരു ശരീരങ്ങളിൽ
മനമൊന്നായി
മാറിയ നാളുകൾ..
ഇരു വഴികളിൽ പാദങ്ങൾ
സഞ്ചരിച്ചപ്പോഴും..
മനസ്സൊരു വഴിയിൽ സഞ്ചരിച്ചു..
എപ്പോഴോ ബന്ധങ്ങൾ നിനക്കും
ബന്ധനങ്ങൾ ആയി മാറിയോ..
പറിച്ചെറിയാൻ
എളുപ്പമായിരുന്നു നിനക്ക്..
അതല്ലെങ്കിലും
അങ്ങനെയാണ്..
എറിഞ്ഞു കളഞ്ഞവർ
തിരിഞ്ഞു നോക്കാതെ
പോയ്‌ കളയും
നീയും പൊയ്ക്കളഞ്ഞു
സന്തോഷവതിയായി നിൻ്റെ പുതിയ കൂട്ടുകെട്ടുകൾക്കും
സ്വപ്നങ്ങൾക്കും പുറകെ
പരിത്യജിക്കപ്പെട്ടവർ
തന്റെ പ്രഭാതങ്ങളെയും
സന്ധ്യകളെയും
ഒരുവിധം തള്ളി നീക്കി
രാവുകളെ കണ്ണുനീരിലാഴ്ത്തി..
ആ ഓർമ്മകളെ പുണർന്നു ജീവിയ്ക്കും..
പിന്നീട് മനസ്സിൽ
കുഴിച്ചിട്ടൊരാ ചാരം
മൂടിയ കനൽ കട്ടകൾ..
ഇടയ്ക്കിടെ
വീശിയടിക്കുന്ന
ഓർമ്മകളുടെ
ഉഷ്ണക്കാറ്റേറ്റ്
ജ്വലിക്കുമ്പോൾ
നീറും ഒരുപാട്..
എങ്കിലും ഇന്നുമറിയില്ല..
എന്തിനായിരുന്നു?
ചോദിച്ചപ്പോൾ
പറയാൻ നിനക്ക്
മറുപടി ഇല്ലായിരുന്നു..
എന്തെങ്കിലും വേണ്ടേ
പറയാൻ അല്ലേ...?

Invited by: Arun Arora

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
May 03, 2024 1,365 +1 +0.1%
February 11, 2024 1,364 -1 -0.1%
November 23, 2023 1,365 -1 -0.1%
November 11, 2023 1,366 -1 -0.1%
October 15, 2023 1,367 +2 +0.2%
October 06, 2023 1,365 -35 -2.5%
September 22, 2021 1,400 +1,391 +15,455.6%

Charts

More Clubhouse users