കവിത....കഥ.... സിനിമ...യാത്ര
കറുത്ത കാക്കയും
കറുത്ത പൂച്ചയും
രാവിലെ ഒരു കറുത്ത പൂച്ച
പതിവില്ലാത്ത ധിറുതിയോടെ
വേഗത്തിൽ
അല്ല
വളരെ വേഗത്തിൽ
ടൈലുകളെ
പുറകിലാക്കി
പിന്നിലാക്കി
ഓടുന്നു.
കറണ്ടിൽ തട്ടി
ഹൃദയം പൊട്ടി
ചത്ത
അല്ല
മരിച്ചു വീണ
ഒരു കറുത്ത
കാക്കയുടെ
അടുത്ത്
ഇത്തിരി നേരം
ഇരുന്ന്
പൂച്ച
തിരിച്ച്
പതിയെ
വളരെ
പതിയെ
കാറ്റിഴയുന്ന പോലെ
ടൈലുകളെ
പുറകിലാക്കി
പിന്നിലാക്കി
നടന്നു
പോകുന്നു..
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
October 25, 2023 | 160 | +7 | +4.6% |
November 09, 2022 | 153 | +1 | +0.7% |
August 30, 2022 | 152 | +1 | +0.7% |
June 17, 2022 | 151 | -6 | -3.9% |
April 02, 2022 | 157 | +2 | +1.3% |
February 04, 2022 | 155 | +1 | +0.7% |
December 28, 2021 | 154 | +4 | +2.7% |
November 20, 2021 | 150 | -1 | -0.7% |
October 12, 2021 | 151 | +2 | +1.4% |
September 04, 2021 | 149 | +121 | +432.2% |