▌│█║▌║▌║
👉𝒦𝐿𝟧𝟪
👉𝒦𝒜𝒩𝒩𝒰𝑅𝒰𝒦𝒜𝑅𝒜𝒩
👉𝐿❤𝒱𝐸 𝒯😍 𝐿𝐼𝐹𝐸 𝐸𝒩𝒥💙𝒴 𝒲𝐼𝒯𝐻 𝐵𝐸𝒮𝒯 𝐵𝒰𝒟𝒟𝐼𝐸𝒮👬
👉𝐿🍑𝒱𝐸 𝒯💮 𝒯𝑅𝒜𝒱𝐸𝐿𝐿𝐼𝒩𝒢🚘 🎀 ║▌║▌║█│▌
വായ്കൊണ്ടും അക്ഷരങ്ങൾ കൊണ്ടും പാൽപ്പായസവും ബിരിയാണിയുമൊക്കെ വെയ്ക്കുന്നവരുടെ ഇടയിലാണ് നമ്മൾ ജീവിക്കുന്നത്. ചിലർ സ്നേഹം വിതയ്ക്കുമ്പോൾ മറ്റുചിലർ വെറുപ്പിന്റെ, കലഹങ്ങളുടെ, തെറ്റിധാരണകളുടെ, അനാവശ്യ വിദ്വേഷങ്ങളുടെ വിഷങ്ങൾ മറ്റുള്ളവരിൽ വിതയ്ക്കുന്നു. അവരുടെയൊക്കെ നൈമിഷികമായ സന്തോഷങ്ങളിൽ ചിലരുടെ ഒരുപാടുകാലത്തെ സ്വപ്നങ്ങളാവും കൊഴിഞ്ഞു വീഴുന്നത്. എത്ര ശ്രമിച്ചാലും ചിലരെ തിരുത്താനാവില്ല. ഒരാൾക്കും നന്മ ചെയ്യാൻ പറ്റിയില്ലെങ്കിലും നമ്മളാൽ ഒരാളെയും വിഷമിപ്പിക്കാതിരിക്കാം. കുറച്ചു സമയമെങ്കിലും സോഷ്യൽ മീഡിയയിലെ അനാവശ്യ മുറവിളികൾക്കും ഏഷണിക്കുമെതിരെ ചെവിപൊത്തി നമ്മുടെ വീടിന്റെ അകത്തളത്തിലേക്കും, തിണ്ണകളിലേക്കും, നാട്ടിലെ കൂട്ടുകാർക്കിടയിലേക്കും ഇടവഴിയിലേക്കുമൊക്കെ തിരിഞ്ഞുനടക്കാനുള്ള ആർജ്ജവം നമുക്കുണ്ടാവണം.
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
May 07, 2024 | 3,455 | +1 | +0.1% |
March 23, 2024 | 3,454 | +1 | +0.1% |
February 12, 2024 | 3,453 | +1 | +0.1% |
January 26, 2024 | 3,452 | -48 | -1.4% |
May 28, 2022 | 3,500 | -100 | -2.8% |