Siby Paulose on Clubhouse

Updated: Sep 3, 2023
Siby  Paulose Clubhouse
317 Followers
59 Following
May 29, 2021 Registered
@appuurmyworld Username

Bio

അപ്പുവിൻ്റെ അമ്മയായി ജീവിതം ആഘോഷിക്കുന്നവൾ🥰

വിയോജിപ്പുകൾ തുറന്ന് പറയും. എല്ലാക്കാലത്തും..

സോഷ്യൽ വർക്ക് എനിക്ക് ഫാഷനല്ല ,പാഷൻ തന്നെയാണ് ഒപ്പം എൻ്റെ ജീവനാണ്, ജീവിതവും.

എൻ്റെ പ്രൊഫഷനിൽ ഞാൻ ഒരു ഹ്യുമാനിറ്റേറിയൻ ആണ്, മനുഷ്യത്വം നിറഞ്ഞ ഇടപെടലുകളാൽ ചുറ്റുമുള്ളവർക്ക് സന്തോഷം നല്കുവാൻ ശ്രമിക്കുന്നു, ഇനിയും അത് തന്നെ തുടരും..

കറുപ്പിൻ്റെ സഹയാത്രിക.

അപ്പനും, അമ്മയും എല്ലാരും ഉള്ള വീടിന് ചുറ്റും ചേർന്ന് നടക്കാൻ ഏറെയിഷ്ടം.

നാടിൻ്റെ നൻമയും വികസനവുമാണ് എൻ്റെ രാഷ്ട്രീയം..

എൻ്റെ ചുറ്റുമുള്ള മനുഷ്യരേ നിങ്ങളാണ് എൻ്റെ മതം.

എൻ്റെ വിശ്വാസം ഒരു പ്രത്യേക ഫ്രെയിമിനുള്ളിൽ നിന്നും രൂപപ്പെടുത്തി എടുത്തതല്ല, അനുഭവങ്ങളുടെ തീക്ഷ്ണതയിൽ നിന്നും ഞാൻ ആർജ്ജിച്ചെടുത്ത പൊസിറ്റീവ് ചിന്തകൾ തന്നെയാണ് എൻ്റെ വിശ്വാസം, ആ വിശ്വാസം തന്നെയാണ് എന്നെ നയിക്കുന്നതും.

ചുമ്മാതങ്ങ് സ്നേഹിക്കുക എന്നതാണ് പോളിസി.

ഫുട്ബോൾ എന്നത് ജീവശ്വാസമായി മാറിയവൾ.

ജോൺസൺ മാഷിൻ്റെ പാട്ടുകൾ ലഹരിയായി മാറിയവൾ.

ജീവിതത്തിലെ എല്ലാ നിറങ്ങളും ചേർത്ത് വച്ചൊരു കവിതയായി മാറിയവൾ.

അപ്പുവിൻ്റെ അമ്മയായി നിറഞ്ഞാർത്ത് പൂവിടുന്നവൾ

Fb@Siby Paulose Jolly
Insta@sjollyappu

Invited by: Basil John

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
September 03, 2023 317 +6 +2.0%
November 09, 2022 311 +3 +1.0%
August 30, 2022 308 +1 +0.4%
July 24, 2022 307 +2 +0.7%
June 17, 2022 305 -12 -3.8%
May 11, 2022 317 +4 +1.3%
April 02, 2022 313 +6 +2.0%
February 04, 2022 307 +5 +1.7%
November 20, 2021 302 +6 +2.1%
October 12, 2021 296 +6 +2.1%

Charts

Member of

More Clubhouse users