Anzal Ek on Clubhouse

Updated: Sep 15, 2023
Anzal Ek Clubhouse
167 Followers
94 Following
@anzalek Username

Bio

കൊള്ളതുതാത്തവർ അവരുടെ സ്വാർഥത കൊണ്ടും ക്രൂരതകൾ കൊണ്ടും നീതിമാൻമാരുടെ പാതയെ എല്ലാ വശങ്ങളിൽ നിന്നും ആക്രമിക്കുന്നു. ഈ അന്ധതയുടെ
താഴ്‌വരയിൽ നിന്നും നീതിമാനെ കരകയറ്റുന്നവൻ അനുഗ്രഹീതനാണ്. കാരണം, അവൻ സത്യമായും അവന്റെ സഹോദരങ്ങളുടെ രക്ഷകനും വഴിതെറ്റിയ കുഞ്ഞാടുകളുടെ വഴികാട്ടിയുമാണ്. അതിനാൽ, എന്റെ സഹോദരങ്ങളെ വിഷം കുത്തി നശിപ്പിക്കാൻ തുനിയുന്നവരാരായാലും അവരുടെ മേൽ അശനിപാതം പോലെ ഞാൻ പ്രഹരമേൽപ്പിക്കും. എന്റെ പകയിൽ നീറിയൊടുങ്ങുമ്പോൾ അവരറിയും...ഞാൻ അവരുടെ ഒരേയൊരു രാജാവായിരുന്നുവെന്ന്...ഒരേ ഒരു രാജാവ്!"

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
September 15, 2023 167 +160 +2,285.8%

Member of

More Clubhouse users