Anwar on Clubhouse

Updated: Jun 11, 2024
Anwar Clubhouse
1.3k Followers
393 Following
@anwar_kochi Username

Bio

ഹുജുറാത് - 49:13

يٰأيها ٱلناس إنا خلقنٰكم من ذكر وأنثىٰ وجعلنٰكم شعوبا وقبائل لتعارفوا۟ ۚ إن أكرمكم عند ٱلله أتقىٰكم ۚ إن ٱلله عليم خبير

ഹേ, മനുഷ്യരേ, നിശ്ചയമായും നിങ്ങളെ നാം ഒരു ആണിൽനിന്നും ഒരു പെണ്ണിൽനിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾ അന്യോന്യം (അറിഞ്ഞു) പരിചയപ്പെടുവാൻവേണ്ടി നിങ്ങളെ നാം (പല) ശാഖകളും, ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. നിശ്ചയമായും അല്ലാഹുവിന്റെ അടുക്കൽ നിങ്ങളിൽ ഏറ്റവും ആദരണീയൻ, നിങ്ങളിൽ ഏറ്റവും (സൂക്ഷ്മതയുള്ള) ഭയഭക്തനാകുന്നു. നിശ്ചയമായും അല്ലാഹു, സർവജ്ഞനും സൂക്ഷ്മജ്ഞാനിയുമാണ്.

30:22 ൽ
ആകാശ ഭൂമിയുടെ സൃഷ്ടിപ്പിലും നിങ്ങളുടെ ഭാഷയുടെയും വർണ്ണത്തിലും വൈവിധ്യത്തിലും ലോകർക്ക് ദൃഷ്ടാന്തമുണ്ട്.... എന്ന് വർഷ് ഖുർആനിലും വിവരമുള്ളവർക്ക് അഥവാ അറിവുള്ളവർക്ക് ദൃഷ്ടാന്തമുണ്ട് എന്ന് ഹഫ്സ് കുർആനിലും കാണാൻ കഴിയുന്നത് വൈരുദ്യമാണെന്നതിന് തെളിവാകുകയില്ല....മറിച്ച് 7 ഹർഫുകളിൽ പ്രവാചകന് അല്ലാഹു സുബ്ഹാനല്ലാഹു ത്ത ആല ജിബ്രിൽ എന്ന മാലാഖയിലൂടെ കുർആൻ അവതരിപ്പിച്ചിട്ടുണ്ട് എന്നുള്ള സത്യത്തിലേക്ക് സാധൂകരണം നൽകുന്നു..

1:4 ൽ ( ഫാത്തിഹയിൽ ) മാലിക്കി യൗമിദ്ധീൻ (പ്രതി ഫലനാളിന്റെ ഉടമസ്ഥൻ) മലിക്കി യൗമിദ്ധീൻ (പ്രതിഫലനാളിന്റെ രാജാവ് ) എന്നതും
തധൈവ

ഖുർആനിൽ വചനങ്ങളുടെ എണ്ണം പരിശോധിക്കുമ്പോൾ ....

ഈ ലോകത്തെ ക്കുറിച്ച് 115 തവണ പരലോകത്തെ ക്കുറിച്ച് 115 തവണ
മാലാഖയെക്കുറിച്ച് 88 തവണ സാത്താനെക്കറിച്ച് 88 തവണ
ജീവിതത്തെക്കുറിച്ച് 145 തവണ മരണത്തെക്കുറിച്ച് 145 തവണ സൽപ്രവൃത്തിയെക്കുറിച്ച്
167 തവണ ദുഷ്പ്രവൃത്തിയെക്കുറിച്ച് 167 തവണ
വിശ്വാസത്തെക്കുറിച്ച് 17 തവണ അവിശ്വാസത്തെ ക്കുറിച്ച് 17 തവണ
അവർ പറഞ്ഞു എന്നുള്ള പദം 332 തവണ ഖുർആൻ പറയുന്നു എന്ന പദം 332 തവണ
ദിവസങ്ങളെക്കുറിച്ച് ഖുർആൻ 365 തവണ
മാസങ്ങളെക്കുറിച്ച് 12 തവണ എന്ന വചനങ്ങളുടെ ക്രിത്യത ഈ കുർആൻ എഴുത്തും വായനയും അറിയാത്ത മുഹമ്മദ് നബി സ :: അ കോപ്പിയടിച്ചതാണെന്ന് പറയുന്നവർ എതിൽ നിന്ന് (എവിടെ നിന്ന് , എങിനെ )എന്ന് പറയുന്നില്ല എന്നത് അവരെ ലോകർക്ക് മുന്നിൽ കൂടുതൽ പരിഹാസ്യരാക്കുന്നു ....

1400 വർഷങ്ങൾക്ക് മുൻപ് ഇത്ര കൃത്യതയോടെ പറയാൻ ഒരു മനുഷ്യന് കഴിയുമായിരുന്നോ ??




നിനക്ക് അറിവില്ലാത്ത ഒരു കാര്യത്തിന്റെയും പിന്നാലെ നീ പോവരുത്. കേൾവി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടും.*
-ഖുർആൻ

ന്യായമില്ലാതെ ഭൂമിയില്‍ അഹംഭാവം നടിച്ചു കൊണ്ടിരിക്കുന്നവരെ എന്റെ ദൃഷ്ടാന്തങ്ങളില്‍ നിന്നു ഞാന്‍ തിരിച്ചുവിടുന്നതാണ്.
എല്ലാ ദൃഷ്ടാന്തവും കണ്ടാലും അവരതില്‍ വിശ്വസിക്കുകയില്ല.
തന്റേടത്തിന്റെ (നേര്‍) മാര്‍ഗ്ഗം കണ്ടാല്‍ അതിനെ അവര്‍ ഒരു മാര്‍ഗ്ഗമായി സ്വീകരിക്കുകയുമില്ല.
പിഴവിന്റെ (ദുര്‍) മാര്‍ഗ്ഗം കണ്ടാല്‍ അതൊരു മാര്‍ഗ്ഗമായി സ്വീകരിക്കുകയും ചെയ്യും
നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ വ്യാജമാക്കുകയും, അവയെക്കുറിച്ചു അശ്രദ്ധരായിരിക്കുകയും ചെയ്തതുകൊണ്ടത്രെ 7:146

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
June 11, 2024 1,364 +13 +1.0%
May 09, 2024 1,351 +12 +0.9%
March 24, 2024 1,339 -1 -0.1%
March 06, 2024 1,340 +5 +0.4%
February 14, 2024 1,335 +2 +0.2%
January 27, 2024 1,333 +6 +0.5%
January 10, 2024 1,327 +8 +0.7%
December 25, 2023 1,319 +37 +2.9%
December 10, 2023 1,282 +10 +0.8%
November 25, 2023 1,272 +4 +0.4%

Charts

Member of

More Clubhouse users