Antony Koikkara on Clubhouse

Updated: Jun 23, 2024
Antony Koikkara Clubhouse
1.4k Followers
2.1k Following
May 30, 2021 Registered
@antonykoikkara Username

Bio

സോഷ്യൽ കമ്മിറ്റ്മെന്റിന്റെ ഭാഗമായി താഴെ പറയുന്ന കൂട്ടായ്മകൾ രൂപീകരിച്ച് പ്രവർത്തിച്ച് വരുന്നു.
️1. 'YOUTH IS WEALTH' - 18 വയസ്സ് തികഞ്ഞ വോട്ടവകാശമുള്ള ഓരോ ഇന്ത്യൻ പൗരന്റെയും നന്മ ലക്ഷ്യം വയ്ക്കുന്ന കൂട്ടായ്മ
2. ONE INDIA ONE PENSION (OIOP) - 60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ഏറ്റവും ചുരുങ്ങിയത് 10,000/- രൂപ പ്രതിമാസ പെൻഷൻ ലഭ്യമാക്കുന്നതിന് വേണ്ടി ശ്രമിക്കുന്ന കൂട്ടായ്മ.
( NB. മറ്റ് വിഭാഗങ്ങളുടെ ആനുകൂല്യങ്ങൾ കുറയ്ക്കാൻ വേണ്ടിയല്ല ഈ കൂട്ടായ്മ രൂപം കൊണ്ടിരിക്കുന്നത്. അത്തരത്തിലുള്ള ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്ന ഈ കൂട്ടായ്മയുടെ അപരന്മാരെ ക്കുറിച്ചുള്ള ചർച്ചപോലും ഈ ഗ്രൂപ്പിൽ അനുവദിക്കുന്നതല്ല. എന്നാൽ സാന്ദർഭികമായി അതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരാമർശിക്കാവുന്നതാണ് )

മേൽപ്പറഞ്ഞ വിഷയങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളിലെ ഭാഗമാകുന്നതിന് വേണ്ടി മേൽപ്പറഞ്ഞ കൂട്ടായ്മകളിൽ അംഗമാകുന്നതിനുള്ള INVITATION ലഭിക്കുന്നതിന് വേണ്ടി ഈ ID FOLLOW ചെയ്യുക.

അത്തരത്തിൽ അംഗങ്ങളാകുന്നവർക്ക് പരസ്പരം FOLLOW ചെയ്ത് FOLLOWERS ന്റെ എണ്ണം വർധിപ്പിക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും. (കൂടാതെ ഈ ID യിൽ ACTION BLOCK ഇല്ലാത്ത സമയങ്ങളിൽ എല്ലാവരെയും FOLLOW BACK ചെയ്യുന്നതാണ്. )

Invited by: Anandakumar Chalil

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
June 23, 2024 1,468 +3 +0.3%
May 21, 2024 1,465 +1 +0.1%
April 18, 2024 1,464 +2 +0.2%
March 13, 2024 1,462 +1 +0.1%
February 20, 2024 1,461 +1 +0.1%
February 02, 2024 1,460 +5 +0.4%
January 16, 2024 1,455 +5 +0.4%
December 31, 2023 1,450 +3 +0.3%
December 15, 2023 1,447 +1 +0.1%
November 30, 2023 1,446 +1 +0.1%

Charts

Member of

More Clubhouse users