ചിരികൊണ്ടു പൊതിയും മൗനദുഃഖങ്ങൾ ചിലരുടെ സമ്പാദ്യം ...
മനസ്സിനോടും ചുറ്റുപാടുകളോടും സംവദിക്കാൻ കഴിയാത്ത വല്ലാത്തൊരു ശൂന്യത..  എന്നെ എനിക്ക് നഷ്ടപ്പെടുന്നതു  പോലെ ... ഇത്  എന്റെ തോൽവിയാണ്  എങ്കിലും ഞാൻ  ചിരിക്കുന്നു... ഹൃദയം അടച്ചുവെച് കാപട്യത്തിന്റെ ചിരി ...💙💙
അതിരുകൾ ഇല്ലാത്ത, സമാനതകളില്ലാത്ത സൗഹൃദം എന്നെ ഒരു നിഴലായ് മാറ്റിയിരിക്കുന്നു........... എവിടേക്കാണ് ഈ യാത്ര, ഞാൻ എന്നോട് തന്നെ ചോദിച്ചു.... ലക്ഷ്യം എന്താണ്.... ഉത്തരം കിട്ടാത്ത ചോദ്യം...... മാർഗങ്ങൾ നിരവധിയാണ്, ഏതാണ് ശരി, തേടുന്നു ഞാൻ .....
if the data has not been changed, no new rows will appear.
| Day | Followers | Gain | % Gain | 
|---|---|---|---|
| June 09, 2024 | 2,840 | +70 | +2.6% | 
| May 06, 2024 | 2,770 | +68 | +2.6% | 
| March 22, 2024 | 2,702 | +26 | +1.0% | 
| March 05, 2024 | 2,676 | +46 | +1.8% | 
| February 12, 2024 | 2,630 | +43 | +1.7% | 
| January 26, 2024 | 2,587 | +34 | +1.4% | 
| January 09, 2024 | 2,553 | +253 | +11.0% | 
| January 05, 2023 | 2,300 | +100 | +4.6% | 
| August 16, 2022 | 2,200 | +100 | +4.8% | 
| March 10, 2022 | 2,100 | +100 | +5.0% |