ഓരോർത്തർക്കും ഓരോരോ കഴിവുകളാണ്, ആരും ആരെക്കാളും ഉയർന്നവനോ താഴ്ന്നവനോ ആയി ജനിക്കുന്നില്ല. അങ്ങനെ ആകുവാൻ സാധിക്കും എന്നത് അടിച്ചമർത്തലുകൾ കൊണ്ടാണ്. ഭരണകൂടത്തിന് പോലും നമ്മെ അടിച്ചമർത്തുവാനുള്ള അധികാരമില്ല. അങ്ങനെയിരിക്കുമ്പോൾ ഒരു കൂട്ടം മരുന്ന് ലോബ്ബികൾ നമ്മെ രോഗിയാണെന്നും മരുന്ന് കുത്തിവക്കണമെന്നും നിർബന്ധം കാണിക്കുന്നുവെങ്കിൽ അതിൽ എന്തോ ദുരൂഹതയുണ്ട്.
Telegram
Group: t.me/nwoml | Profile: t.me/anon4us
Email
anon4us.dnmx.org