🅡🅙 🅐🅝🅝🅐
𝔣𝔲𝔱𝔲𝔯𝔢 ℑ𝔓𝔖
🎶𝔪𝔲𝔰𝔦𝔠 𝔩𝔬𝔳𝔢𝔯🎶
█▀▀▀▀▀▀▀▀▀▀▀
⋮ 𝐌 𝐔 𝐒 𝐈 𝐂 𝐂 𝐋 𝐔 𝐁 𝐅 𝐌
▀▀📌𝖆 𝖉 𝖒 𝖎 𝖓
𝐚𝐥𝐥 𝐚𝐫𝐞 𝐬𝐭𝐚𝐲 𝐚𝐰𝐚𝐲 .
Alone
🔥💚💚🔥💚💚🔥💚💚🔥💚💚🔥💚💚🔥💚💚🔥💚💚🔥💚💚🔥💚💚🔥💚💚🔥💚💚🔥💚💚🔥💚💚🔥💚💚🔥🔥💚💚🔥💚💚🔥💚💚🔥💚💚🔥💚💚🔥💚💚🔥💚💚🔥💚💚🔥💚💚🔥💚💚🔥💚💚🔥💚💚🔥💚💚🔥💚💚🔥💚💚🔥💚എന്റെ പ്രണയം അത് എന്റെതുമാത്രമാണ്...
എന്റെ പ്രണയം നിന്നിൽ തുടങ്ങുന്നു..
എന്റെ പ്രണയം നിന്നിൽ അവസാനിക്കുന്നു..
എന്റെ പ്രണയം നിന്റെ ശരീരത്തോടല്ല എന്റെ പ്രണയം നിന്റെ മനസ്സിനോട് ആണ്....
എന്റെ പ്രണയം നഷ്ടപ്പെട്ട ജീവനായിരുന്നു...
എന്റെ പ്രണയം അസ്തമിക്കുകയില്ല...
എന്റെ ഓർമ്മകളിൽ നിന്നും
എന്റെ സ്വപ്നങ്ങളും
എന്റെ നിറങ്ങളും മായും വരെ
എന്റെ പ്രണയം അവസാനിക്കുകയില്ല....
അക്ഷരങ്ങൾക്കിടയിൽ ഞാൻ തിരഞ്ഞത് നിന്നെ ആയിരുന്നു. നിന്നോടുള്ള പ്രണയത്തെ ആയിരുന്നു..
എന്റെ വിരലുകൾ ചിന്തിക്കുന്ന തൂലിക യാണ് നീ....
എന്റെ തൂലികയിലൂടെ എന്നും വരികളാകുന്ന എന്റെ പ്രണയമാണ് നീ ...
എന്റെ വരികളിൽ എല്ലാം നിന്നോടുള്ള പ്രണയം തുടിക്കുന്നു എങ്കിൽ..
അത്രമേൽ പ്രിയപ്പെട്ടവൻ ആകാം നീ എനിക്ക്...
ഓരോ നിമിഷവും നിന്റെ ഓർമ്മകളിൽ എന്റെ ഹൃദയം തുടിക്കുന്നത് നീ അറിയുന്നില്ല.. കാണുന്നില്ല...
എന്നാലും....
സ്വന്തം ആകാത്ത ഒന്നിനുവേണ്ടി ഭ്രാന്തമാം വിധം സ്നേഹവും നിറച്ചുള്ള ഈ കാത്തിരിപ്പിന് ഒരു സുഖമുണ്ട്.....
ഇപ്പോൾ എന്റെ ഓർമകളുടെ താളുകൾ നീ സ്വന്തമാക്കിക്കഴിഞ്ഞു....
ഇന്ന് നീയാണ് എന്റെ തൂലികയിലൂടെ ഇവിടെ വരികളായി പിറക്കുന്നത്....
നിന്നോടുള്ള പ്രണയത്തെ വർണ്ണിക്കാൻ വേണ്ടിയാണ് ഇപ്പോൾ എന്റെ തൂലിക ചലിക്കുന്നതും..
കാരണം......
അത്രമേൽ പ്രിയപ്പെട്ടവനാണു നീ എനിക്ക്....
അത്രമേൽ ഞാൻ നിന്നെ പ്രണയിക്കുന്നു❤💚🔥💚💚🔥💚💚🔥💚💚🔥💚💚🔥💚💚🔥💚💚🔥💚💚🔥💚💚🔥💚💚🔥💚💚🔥💚💚🔥💚💚🔥💚💚🔥💚💚🔥💚💚🔥💚💚🔥💚💚🔥💚💚🔥💚💚🔥💚💚🔥💚💚🔥💚💚🔥💚💚🔥💚💚🔥💚💚🔥💚💚🔥💚💚🔥💚💚🔥💚💚🔥💚💚🔥
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 20, 2024 | 3,410 | +4 | +0.2% |
May 17, 2024 | 3,406 | -3 | -0.1% |
March 11, 2024 | 3,409 | +1 | +0.1% |
February 18, 2024 | 3,408 | +1 | +0.1% |
January 31, 2024 | 3,407 | +3 | +0.1% |
January 14, 2024 | 3,404 | +3 | +0.1% |
December 29, 2023 | 3,401 | -2 | -0.1% |
December 13, 2023 | 3,403 | +2 | +0.1% |
November 29, 2023 | 3,401 | +1 | +0.1% |
January 14, 2022 | 3,400 | +200 | +6.3% |