വിരഹത്തെ പ്രണയിക്കാനും മൗനത്തെ പുൽകാനും ശ്രമിക്കാം നമുക്കിനി ...
പൊട്ടിയ പളുങ്കു പാത്രം പോലെ ഉടഞ്ഞ വാക്കുകളെ ചേർക്കാതിരിക്കാം , വിശാസങ്ങളും ഉടമ്പടിയും മറക്കാം നമുക്കിനി..
കണ്ണുകൾ തമ്മിൽ കോർക്കില്ലെന്നും , മനസുകൾ തമ്മിൽ ചേരില്ലെന്നും ഉടലുകൾ തമ്മിൽ രമിക്കില്ലെന്നും ...
ആലിപ്പഴം പെയ്യുന്ന പുലർക്കാലത്തും അരുണ വർണ്ണമണിഞ്ഞ സന്ധ്യയിലും തമ്മിൽ കാണാൻ കഴിയാതിരിക്കട്ടെന്നും ...
കാരിരുമ്പുകൊണ്ട് ഹൃദയത്തിൽ കൊത്തിവെക്കാം നമുക്കിനി ......
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
September 27, 2023 | 355 | +7 | +2.1% |
January 16, 2023 | 348 | +5 | +1.5% |
August 06, 2022 | 343 | -2 | -0.6% |
June 30, 2022 | 345 | -11 | -3.1% |
May 24, 2022 | 356 | +2 | +0.6% |
April 16, 2022 | 354 | +1 | +0.3% |
March 08, 2022 | 353 | +2 | +0.6% |
January 10, 2022 | 351 | +1 | +0.3% |
December 04, 2021 | 350 | +11 | +3.3% |
October 26, 2021 | 339 | +4 | +1.2% |