Anju Santhosh on Clubhouse

Anju Santhosh Clubhouse
1.1k Followers
89 Following
Jun 8, 2021 Registered
@anju.s.pillai Username

Bio

#പാലിക്കാൻ പറ്റാത്ത വാക്ക് കൊടുക്കാതിരിക്കുക 😍🥰#

🇧🇭 🇮🇳
💕💕💕🌹🌹🌹💕💕💕

*ഒന്നിനെയും ഒറ്റക്കാഴ്ചയിൽ വിധിക്കരുത് കാണുന്നതെല്ലാം സത്യമല്ല... എന്നാൽ കണ്ട സത്യങ്ങൾ പൂർണവുമല്ല.... കാണാത്ത സത്യങ്ങളുമുണ്ട്....*

*ആയിരംപേർ പിന്നാലെ വരും, ആയിരം അഭിപ്രായങ്ങൾ പറയും. ആരുടെയും വാക്കുകൾക്കും പ്രലോഭനങ്ങൾക്കും ഒരിക്കലും വഴിപ്പെടാതെയിരിക്കുക.സത്യത്തിൽ ഉറച്ചുനിൽക്കുക. വിജയിക്കുക തന്നെ ചെയ്യും...*

*ഇരുട്ടില്ലാതെ*
*നക്ഷത്രങ്ങൾക്ക്*
*തിളങ്ങാൻ സാധിക്കില്ല*
*അത് പോലെ*
*വേദനകളില്ലാതെ*
*ജീവിതം ഒരിക്കലും*
*പ്രകാശിക്കില്ല*

*നമ്മെ സ്‌നേഹിക്കുന്നവരെ തിരിച്ചറിയാതിരിക്കലാണ്‌ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമെന്ന്‌ ഒരിക്കല്‍ നാം മനസ്സിലാക്കുക തന്നെ ചെയ്യും*.

❣️🌹 *ശുഭദിനം* 🌹❣️

Invited by: Lindaa Arun

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
September 22, 2021 1,100 +969 +739.7%

More Clubhouse users