Anithzoora RS on Clubhouse

Updated: Nov 27, 2023
Anithzoora RS Clubhouse
103 Followers
75 Following
Jun 4, 2021 Registered
@anithzooryars Username

Bio

ജാതി, മതം, രാഷ്ട്രീയം,പ്രായം, വിശ്വാസി, അവിശ്വാസി, അന്ധവിശ്വാസി, യുക്തിവാദി, ബുദ്ധിജീവി, ആണ്, പെണ്ണ്, കറുത്തവൻ , വെളുത്തവൻ, മലയാളി, ബംഗാളി, അറബി, സായിപ്പ്, പഠിച്ചവൻ, പഠിക്കാത്തവൻ .🙄..🤔.ഹൊ.. കൺഫ്യൂഷനായല്ലോ.🤔
"മനുഷ്യൻ"
അതുമതി.... (എന്താ ഒരാശ്വാസം)🥰💯

പക്വതയുള്ള പെരുമാറ്റശീലങ്ങളും ശാസ്ത്രീയചിന്താഗതികളുമുള്ള ഇന്ത്യൻ ജനതയാണ് സ്വപ്‌നങ്ങളിൽ.💯

മനശ്ശാസ്ത്രം, കൗൺസലിംഗ്, വിവര സാങ്കേതിക വിദ്യ വിഷയങ്ങളിൽ താൽപര്യം - നേടിയ അറിവും പരിശീലനവും വച്ചു കൊണ്ട് കഴിയുന്ന സഹായങ്ങൾ സഹജീവികൾക്കു നൽകുന്നുണ്ട്.

🧠ബോധോദയം🧠
ഒരിക്കൽ നല്ല വിവരമുള്ള ചില ഡോക്ടേഴ്സിന്റെ പ്രഭാഷണം കേട്ടുകൊണ്ട് വീട്ടിനുമുന്നിലെ പ്ലാവിനു ചുവട്ടിലിരിക്കുമ്പോളാണെന്നു തോന്നുന്നു....💥⚡ബോധോദയം വന്നു. അന്നുമുതൽ യൂണിവേഴ്‌സിറ്റി സർട്ടിഫിക്കറ്റുകൾ കാണുമ്പോൾ മരത്തിന്റെ പൾപ്പു വച്ചുണ്ടാക്കിയ വെറും പേപ്പർ മാത്രമാണോ അതെന്ന് ഒരു സംശയം. ഇനി വേണം പഠനം തുടരാൻ🤓

മറ്റുള്ളവ:
മനസിലുള്ള പ്രോജക്ട്: തനതുശൈലിയിൽ അറിവു പകർന്നുകൊടുക്കുന്ന, വ്യത്യസ്തങ്ങളായ Intellectual സേവനങ്ങൾ, പ്രോഡക്ടുകൾ Ethical ആയിതന്നെ നൽകുന്ന(പ്രതിഫലം വാങ്ങിക്കൊണ്ടുതന്നെ) ഒരു അക്കാദമി.🎯

ഷെയർ മാർക്കറ്റിൽ അന്തംവിട്ടിരിക്കുന്ന തുടക്കക്കാരൻ. 🤑

ഒരിക്കലും ബാന്റിൽ വന്നിട്ടില്ലാത്ത ഹാം റേഡിയോ ലൈസൻസി.💤💤 എന്നാലും VU2 ആണെന്നു പറയുമ്പോൾ ഒരു സുഖം.🤪

കേരള ഫയർ & റെസ്‌ക്യൂ വകുപ്പിനു കീഴിലെ സിവിൽ ഡിഫൻസ് കോർപ്‌സിന്റെ പോസ്റ്റ് വാർഡൻ🙏

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
November 27, 2023 103 +6 +6.2%
November 19, 2022 97 -1 -1.1%
September 10, 2022 98 +1 +1.1%
July 30, 2022 97 +1 +1.1%
May 16, 2022 96 +1 +1.1%
February 09, 2022 95 +1 +1.1%
January 02, 2022 94 +2 +2.2%
November 26, 2021 92 +2 +2.3%
October 18, 2021 90 +9 +11.2%
September 11, 2021 81 +50 +161.3%

Charts

Member of

More Clubhouse users