അപിതോ Anil P Thomas on Clubhouse

Updated: Aug 10, 2023
അപിതോ Anil P Thomas Clubhouse
36 Followers
27 Following
@anilpthoma Username

Bio

*Founder,Managing Director Global group of company♥️💕♥


*മികച്ച ഗ്രന്ഥശാലാ പ്രവർത്തകപുരസ്‌കാരം
*മികച്ച സാമൂഹ്യ പ്രവർത്തകൻ പുരസ്‌കാരം
* മികച്ച കവിതാ കോഡിനേറ്റർ പുരസ്‌കാരം
*ആതുര സേവനരംഗത്തെ മികവിന്റ പുരസ്‌കാരം
*മികച്ച സംഘടകപുരസ്‌കാരം
അങ്ങനെ.... അങ്ങനെ ചെറിയ ചെറിയ അംഗീകാരങ്ങൾ....

*ഞാൻ ഒന്ന് കേൾക്കട്ടെ നിങ്ങൾ പറയൂ 💞💕
*നല്ലൊരു കേൾവിക്കാരൻ ആണ്😁
*കവിതകൾ കേൾകുവാൻ കൂടുതൽ ഇഷ്ടം 🥰🥰
*കവിതചൊല്ലിയാൽ സൗഹൃദം നഷ്ട പെടുമെന്നുള്ള ഭയം കാരണം ആ ശ്രെമം ഉപേക്ഷിക്കുന്നു😀😀
*എഴുത്തിന്റെ അസ്കിത ഉണ്ടോന്ന്ഒരു സംശയം 😜😜
*പഴയകാല സിനിമാ നാടക ഗാനങ്ങൾ കൂടുതൽ ഇഷ്ടം 😘
*💞സിനിമ ഇനിയും നിർമ്മിക്കും💞
*🎉സിനിമ നിർമ്മാണം🎉 ഇഷ്ടം👍🏻
*സ്ക്രിപ്റ്റ് കേട്ട് സമയം എടുത്ത് തീരുമാനം ഉറപ്പിക്കും😘
*ഷോർട്ഫിലിം നിർമാണമേഖലയിൽ ശ്രെദ്ധിക്കപ്പെടാത്തഒരു പാവം 😁
*സംസ്ഥാന സർക്കാറിന്റെ മത്സ്യബന്ധന വകുപ്പിൽ ജോലി ചെയ്തു വകുപ്പിന് എന്നെ മടുത്തു എനിക്കു വകുപ്പിനെയും മടുത്തു😏
*ഭാരത് സ്കൗട്ട് &ഗൈഡ്, റോവറിങ് മേഖലയിലും പ്രവർത്തിച്ചു 😜
*മാധ്യമ പ്രവർത്തകൻ ആകാനുള്ള ആഗ്രഹം ഇന്ത്യാവിഷനിൽ പ്രവർത്തിക്കുവാൻ കാരണമായി😁
*മേൽനോട്ടപ്രവർത്തനംഇഷ്ടമായതു കൊണ്ട് വീഗാലാ‌ൻടിൽ (ഇപ്പൊപേര് വണ്ടർ-ലാ) യിലെത്തിച്ചു 😜
*മാർക്കറ്റിങ് നോടുള്ള പ്രണയം സിൽവർ-സ്റ്റോo അമ്യുസ്മെന്റ് പാർക്ക്‌ ആതിരപ്പള്ളി യുടെ (TMM)ആയി പ്രവർത്തിക്കേണ്ടി വന്നു 🤩
*സ്വന്തമായി പാചകംചെയ്യാൻ ഇഷ്ടം
കഴിക്കുന്നവരുടെ കഷ്ടകാലം 😁😁
*യാത്രകൾ എന്നും എപ്പോഴും കൂടുതൽ ഇഷ്ടം 💞💞
*വൈ.എം.സി.എ അംഗം 😆
*സംസ്ഥാനലൈബ്രറി കൗൺസിലിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മിഴി യുടെ സ്ഥാപക പ്രസിഡന്റ് ♥
*മലങ്കര ഓർത്തഡോക്സ് സഭാ ഭദ്രസന കമ്മറ്റി അംഗം ആകുവാനും സാധിച്ചു😍
*MTMM ഹോസ്പിറ്റൽഗവേണിംഗ് ബോർഡ് അംഗം (ഡയറക്ടർ)മായി ദീർഘകാലം പ്രവർത്തിക്കേണ്ടിവന്നു🌹💞🌹
*മിഴി കലാ-സാംസ്‌കാരിക കാരുണ്യ-വേദി (ചാരിറ്റബിൾട്രസ്റ്റ്‌)സ്ഥാപക പ്രസിഡന്റ് 💕💕
അങ്ങനെ..... അങ്ങനെ.....
അങ്ങനെ... അങ്ങനെ.......
❤❤❤❤❤❤❤❤❤❤❤
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
❤❤❤❤❤❤❤❤❤❤❤

Call & watsup : 8301855663
Fb: Anil P Thomas Anil🇮🇳

Member of

More Clubhouse users