RARAS MUSIC COMPANI യുടെ 
പ്രവാസി എഴുത്തുകാരൻ റഷീദ് മാനന്തേരി യുടെ വരികൾക്ക്   എബിൻ.ജെ. സാം സംഗീതവും, ഓർക്കസ്‌ട്രെഷനും നൽകി   ചലച്ചിത്ര പിന്നണി ഗായകൻ 
Dr മധു ബാലകൃഷ്ണൻ ആലപിച്ച
"എന്റെ കേരളം" .....
നവംബർ  1-ന് റിലീസ് ചെയ്യപ്പെട്ടു. 
കേരളത്തേ ഹൃദയത്തോട് ചേർക്കുന്ന വരികൾക്ക് അതീവഹൃദ്യമായ സംഗീതവും,ആലാപനവും ചേർന്നതോടേ..കേൾവിക്കാരനേ ഏറേ ആസ്വദന സുഖമായി.രാരാസ് മ്യൂസിക്കിന്റേ ബാനറിൽ പ്രവാസി കൂട്ടുകാരായ ശ്രീ അനിൽ കുമാർ,റൊമേഷ് പൊന്നു,റഷീദ് മാനന്തേരി എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ആൽബം 
മികച്ച സ്വീകാര്യതയാണ് ഗാന ആസ്വാദകരിൽ ഉണ്ടാക്കിയത്.
ഇതീന്റേ ഡിജിറ്റൽ മാർക്കറ്റിംഗ് ഷാനു ഷെരീഫും.  നിർവഹിച്ചു.Listen to "Haritha Bhoovil" song on your favorite streaming platforms :- 
Amazon Music - https://amzn.to/3nSFSAM
Gaana - https://bit.ly/3Bzijln 
JioSaavn - https://bit.ly/3BzUTfB 
Wynk - https://bit.ly/3mB2Qgn 
Spotify - https://spoti.fi/3nTnQ1z
Resso - https://bit.ly/3BBzbbo
❤❤❤❤❤❤❤❤❤❤ഒന്നുമാത്രം 5000 വ്യൂവേഴ്സ്  suport ചെയ്യുന്ന എല്ലാ സ്നേഹമിത്രങ്ങൾക്കും നന്ദി സ്നേഹം 🌹🌹🌹🌹🌹🌹🌹🌹🌹
ആരോടും എനിക്ക് പിണക്കമില്ല  എല്ലാവരോടും സ്നേഹം മാത്രം ❤
https://youtu.be/bB4wx12VcGo
Rara music company "ഒന്നുമാത്രം" 
ഞങ്ങളുടെ ആദ്യ മ്യൂസിക്കൽ album...
ഡയറക്ടർ-
ഗോഡ് വിൻ ജോർജ് 
രചന -റഷീദ് മാനന്തരി
മ്യൂസിക്, ഓർക്കസ്ട്രേഷൻ-
എബിൻ. ജെ. സാം
ആലാപനം -സലിൻ ശങ്കരൻ
സുഭാഷ് ചേർത്തല 
നിർമ്മാണം -റോമേഷ് പൊന്നു
പ്രൊജക്റ്റ് കോർഡിനേറ്റർ-
അനിൽഗോപാൽ
ഡിജിറ്റൽ മാർക്കറ്റിങ്- ഷാനു
PRO- രാജേഷ് നായർ
Invited by: Paul Thomas
if the data has not been changed, no new rows will appear.
| Day | Followers | Gain | % Gain | 
|---|---|---|---|
| December 07, 2023 | 447 | +21 | +5.0% | 
| November 25, 2022 | 426 | +3 | +0.8% | 
| September 16, 2022 | 423 | -1 | -0.3% | 
| June 25, 2022 | 424 | -18 | -4.1% | 
| May 19, 2022 | 442 | +4 | +1.0% | 
| April 11, 2022 | 438 | +8 | +1.9% | 
| January 05, 2022 | 430 | -1 | -0.3% | 
| November 28, 2021 | 431 | +4 | +1.0% | 
| October 20, 2021 | 427 | +2 | +0.5% | 
| September 14, 2021 | 425 | +149 | +54.0% |