"ദാനമായി കിട്ടുന്ന സൗഹൃദം പളുങ്കുപാത്രം പോലെയാണ്."അത് എത്ര കാലം വേണമെങ്കിലും നിലനിൽക്കും.എന്നാൽ.... ചോദിച്ചു വാങ്ങുന്ന സൗഹൃദം മൺകലം പോലെയും ശ്രദ്ധിച്ചില്ലെങ്കിൽ ഏതു സമയത്തും പൊട്ടിച്ചിതറും. നമ്മുക്ക് മറ്റൊരാൾക്ക് മനസ്സറിഞ്ഞ് കൊടുക്കാൻ കഴിയുന്ന അമൂല്യ നിധിയാണ് സൗഹൃദം. നല്ലൊരു വ്യക്തിത്വത്തിനുടമയായ നല്ലൊരു വ്യക്തിക്ക് മാത്രമെ നല്ലൊരു സുഹൃത്താവാൻ കഴിയു. നല്ലൊരു സുഹൃത്ത് നമുക്ക് ഉണ്ടാവണമെങ്കിൽ ആദ്യം നമ്മൾ തന്നെ നല്ലൊരു സുഹൃത്താവുക:
വെളിച്ചത്തിൽ കൂടെ നടക്കുന്നവർ അല്ല നല്ലൊരു സുഹൃത്ത് ഇരുട്ടിൽ നമുക്ക് വെളിച്ചമാകുന്നവരാണ് നല്ലൊരു സുഹൃത്ത്.
വല്ലപ്പോഴും പൊട്ടിച്ചിരിപ്പിക്കാൻ വേണ്ടി വിരുന്നു വരുന്ന സന്തോഷം നിമിഷങ്ങളിൽ മാത്രമല്ല
ചിലപ്പോൾ പൊട്ടികരയിപ്പിക്കാൻ വേണ്ടി വിധിക്കപ്പെടുന്ന
ജീവിത സാഹചര്യങ്ങളിലും ഒപ്പം ഉണ്ടാകണം . അങ്ങനെ ഉള്ളവർ ആയിരിക്കണം എന്റെ കൂട്ടുകാർ
മനസ്സിൽ ചിന്തിക്കാത്ത കാര്യങ്ങൾക്ക് തെറ്റായ അർത്ഥമാനം നൽകാത്ത , . നോക്കു കൊണ്ടും വാക്കുകൊണ്ടും നോവിക്കാത്ത, കാണാതാകുമ്പോൾ അന്വേഷിച്ചെത്തുന്ന, തളരുമ്പോൾ താങ്ങായി ചാരത്ത് നിൽക്കുന്നവർ
അവരല്ലേ യഥാർത്ഥ കൂട്ടുകാർ
🌹ഈ ഗുണങ്ങൾ എല്ലാം ഒത്തിണങ്ങിയവരിലൂടെ പൂക്കുന്നത് ആയിരിക്കണം സൗഹൃദം🌹💖
🌹🌹💕❤️🥰🙋🙏💝🧡💛💚💚💙
ഏതോ മരത്തിന്റെ കൊമ്പത്തിരുന്നിട്ട് ഇമ്പത്തിൽ
കൂവുന്ന പൂങ്കുയിലെ
ഏതോ കിനാവിന്റെ
തീരത്തിരുന്നീട്ട് കിന്നാരം ചൊല്ലുന്ന പെൺക്കിളിയെ
നിൻ ചുണ്ടിൽ ഊറുന്ന മധുര സ്വരം കേട്ടിട്ട് അനുരാഗം മീട്ടാറുണ്ട് എൻ
ഹൃദയം
തേൻ മന്ദഹാസം വിരിയും നിൻ മേട യിൽ എത്താൻ കൊതിക്കാറുണ്ടെ ൻ മനസ്സ്
എന്നെ കൊതിപ്പിച്ച ചെല്ലക്കിളിപ്പെ
ണ്ണേ എന്നേട് അടുക്കാൻ മടിച്ചെതെ
ന്തേ
കളിയും ചിരിയും മുഖമറയാക്കി നീ ഭൂമിയിൽ വാഴുന്ന മാലാഖയോ
വാശിയും വമ്പുമായി ആരുടെ മുന്നി ലും തോൽക്കാതെ നിൽക്കാൻ പഠിച്ചവൾ നീ
വീറുറ്റ നിന്നുടെ മുന്നിൽ വരാനൊ ട്ടും ധൈര്യമില്ലാത്ത കാമുകൻ ഞാൻ
ആർക്കും വഴങ്ങാത്ത നിന്നുടെ മാന സം തട്ടിയെടുക്കാൻ കൊതിച്ചവൻ
ഞാൻ
അഴകാർന്ന നിന്നുടെ സ്നേഹം ലഭി ക്കുവാൻ വല്ലാതെ മോഹിച്ചു പോയ വൻ ഞാൻ
പ്രേമത്തിൽ മോഹന വാഗ്ദാനം തന്നിട്ടും ഒട്ടും വഴങ്ങാതെ നിൽക്കു ന്നു നീ
മിന്നാമിനുങ്ങിൻ വെളിച്ചം തെളിയി ച്ചു ഞാൻ നിന്റെ മനസ്സിലേക്കെത്തി നോക്കി
സൂത്രകെണിയുമായി നിന്നോടടു ക്കുവാൻ നാളുകൾ ഏറേ ശ്രമിച്ചു നോക്കി
അന്നേരം തോന്നീടുന്ന ആശകളൊ ന്നും പുലരില്ലെന്ന് ഒർത്തു ഞാൻ നിരാശനായി.
കൗമാരപ്രായത്തിൽ നിന്നെ കൊതി പ്പിച്ച കാമുകനെയും നീ സ്വന്തമാക്കി
വീര്യത്തിൽ അവൻ തന്ന സ്നേഹ
ത്തിൽ പുമാല മാറിൽ അണിയുന്ന ദേവത നീ
ഇതൊന്നുമേ അറിയാതെ നിന്നെ പ്രണയിക്കാൻ മോഹിച്ച ഞാനെല്ലേ തെറ്റുകാരൻ
സത്യരുപിണി നിൻ ഉള്ളം അറി ഞ്ഞപ്പോൾ മാപ്പുപറഞ്ഞു ഞാൻ
പിരിഞ്ഞു പോയി❤️🌹💖
🌹"സൗഹൃദം എനിക്കു മരണം വരെ.........."🌹❤️
💖❤️പ്രണയം എനിക്കെൻ്റെ പതിയോട്❤️💖
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 26, 2024 | 4,626 | +28 | +0.7% |
May 23, 2024 | 4,598 | -1 | -0.1% |
April 20, 2024 | 4,599 | +9 | +0.2% |
March 14, 2024 | 4,590 | +19 | +0.5% |
February 21, 2024 | 4,571 | +27 | +0.6% |
February 03, 2024 | 4,544 | +2 | +0.1% |
January 17, 2024 | 4,542 | +3 | +0.1% |
January 01, 2024 | 4,539 | +7 | +0.2% |
December 16, 2023 | 4,532 | -1 | -0.1% |
November 17, 2023 | 4,533 | +2 | +0.1% |