എന്റെ കയ്യിലുള്ള മനുഷ്യരെ കുറിച്ചല്ലേ എനിക്ക് എഴുതാൻ കഴിയു...
ഒരിക്കലും കാണാത്ത ഒരാളെ കുറിച്ച് എഴുതിയെന്നാൽ അത് ചിലപ്പോൾ ഒരു കെട്ടുകഥ ആയി പോകും...
അനുഭവയോഗ്യമാകാത്തതെല്ലാം കെട്ടുകഥയാണെന്നല്ലേ അവർ നമ്മെ പഠിപ്പിച്ചത്..
അവർ നമ്മെ കുറിച്ച് നല്ലത് പറഞ്ഞത് നമ്മുടെ മരണശേഷമല്ലേ?
ഇന്നുള്ളതിനേക്കാൾ ഏറെ ഓർമ്മകൾ അല്ലെ നമ്മളോട് മിണ്ടുക..
കുറെ കുറെ ഓർമകൾ
ഓർമകൾ മാഞ്ഞു തുടങ്ങുകയെന്നാൽ നീ മരിക്കാൻ തുടങ്ങിയിരിക്കുന്നു എന്നാണ് അർത്ഥം...
അവർ നമ്മിലേക്ക് കടന്ന് വന്നത് കൂട്ടമായിട്ടാണ്...
എന്നാൽ ഒറ്റക്ക് വന്ന ചിലരില്ലേ..
അവരിൽ നിന്ന് ഇറങ്ങി പോക്ക്
വലിയ പാടാണ്..
ഒറ്റക്ക് കടന്ന് വരുന്നവരെയും..
ഒറ്റക്ക് ആക്കി കടന്ന് കളഞ്ഞവരെയും മറക്കുകയെന്നാൽ അതി കഠിനം...
അവർ നെയ്തു കൂട്ടിയ ലോകത്തിന്റെ ഒരറ്റത്തു നിന്നല്ലേ
ഞാനും നീയും സ്നേഹിച്ചു തുടങ്ങിയത്...
അറ്റം ഇല്ലാത്ത സ്നേഹത്തിന് ഒരു അതിർത്തിയും വരയ്ക്കാൻ അവർ ആയിട്ടില്ല...
കാരണം അവരുടെ സ്നേഹം അണ പൊട്ടുക തമ്മിൽ പിരിഞ്ഞു കഴിഞ്ഞാണ്...
ബദ്ധങ്ങളെ കുറിച്ച് അവർ പഠിപ്പിച്ച സമവാക്യങ്ങൾ പലതും പഠിച്ചെടുക്കാൻ നന്നേ പാട് പെട്ടു..
പൂര്ണമാകാത്ത പോലെ ചിലത്.
അവരുടെ തത്വ ചിന്തകളുടെ തെരുവിൽ വെച്ചാണ് നമ്മുടെ ചിന്തകൾ കുത്ത് ഏറ്റ് മരിച്ചത്..
നാക്കിൽ കുരുക്ക് ഇട്ടു കൊണ്ടാണ് അവർ നമ്മെ വിചാരണ ചെയ്തത്..
എന്തെ നമ്മൾ അറിയുന്ന മനുഷ്യർ ഇങ്ങനെയായി പോയി?
✍️ അനീഷ് ഗോപാലകൃഷ്ണൻ
Invited by: Sija K
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 09, 2024 | 3,417 | +5 | +0.2% |
May 07, 2024 | 3,412 | +5 | +0.2% |
March 23, 2024 | 3,407 | +3 | +0.1% |
March 05, 2024 | 3,404 | +5 | +0.2% |
February 12, 2024 | 3,399 | +7 | +0.3% |
January 26, 2024 | 3,392 | +9 | +0.3% |
January 09, 2024 | 3,383 | +6 | +0.2% |
December 24, 2023 | 3,377 | +5 | +0.2% |
December 09, 2023 | 3,372 | +5 | +0.2% |
November 24, 2023 | 3,367 | +5 | +0.2% |