⚽ഫുട്ബോൾ❤️പ്രാന്തൻ⚽
❤️ട്രിവാൻഡ്രം 😎 ബോയ്❤️
😉✌🏼 എന്റെ ചിന്തകൾ ✌🏼😉
* ❤️ അനുഭവം ഏറ്റവും നല്ല അധ്യാപകനാണ് ❤️ പക്ഷേ ആരെക്കാളും ക്രൂരമായിട്ടായിരിക്കും അദ്ദേഹം പഠിപ്പിക്കുക 😊
* ഒരുപാട് പ്രശ്നങ്ങൾ നേരിട്ടാൽ മാത്രമേ ജീവിതം ആഗ്രഹിച്ച പോലെ ജീവിക്കാൻ കഴിയുള്ളൂ😎😍
* ആഗ്രഹിച്ചതെല്ലാം തരാതെ ദൈവം എന്നെ പറ്റിച്ചപ്പോൾ, തന്നതിൽ സന്തോഷം കണ്ടെത്തി ഞാൻ ദൈവത്തെ പറ്റിച്ചു 😁😘
* ✌🏼ഉയർന്ന ചിന്താഗതി *.*.*.*.*.*.*.*.* ജീവിതം✌🏼