mutual fund sip വലിയ സ്വപ്നങ്ങളിലേയ്ക്കുള്ള ചെറിയ തുടക്കം...
Writing is my passion Stock trading is my profession...🌹🌹🌹
yes i am a cool cool person
# All rights reserved@ASK
എഴുത്തുകള്‍ കോപ്പിയടിച്ചാല്‍ നിയമ നടപടികള്‍ നേരിട്ടേക്കാം.
യുദ്ധം
അഗ്നിഗോളങ്ങളായ് മരണമെത്തുന്ന നേരം
ഹൃദയം പിടയുന്ന വേദന കണ്ടു നില്‍ക്കവേ
ശ്വാസം നിലയ്ക്കുന്ന നിമിഷങ്ങളില്‍
രക്തത്തിന്‍ കടലൊഴുകുന്ന കാഴ്ചയതെന്‍ ബോധം മറച്ചീടവേ...
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
War
Time to die like fireballs
Seeing the heartbreaking pain
In moments of breathlessness
The sea of blood is flowing ...
⁇
നീ
തിരക്കുകളെന്ന് നടിച്ച് തിരിഞ്ഞു നോക്കാതെ നീ പോയനേരം
നിന്‍ വിരല്‍ തുമ്പില്‍ മുട്ടി വിളിച്ചിട്ടും
കണാത്തഭാവം നടിച്ച് തിരിഞ്ഞു നടന്നു നീ
ഓര്‍മ്മകളുടെ നിലയില്ലാക്കയത്തില്‍ നിനക്കായ്തിരച്ചില്‍ തുടരുന്നു ഞാന്‍........
🌹🌹🌹🌹🌹
Tú
Cuando la mente vuela como una cometa
Es hora de ir a las alturas y comprobar
A veces da felicidad y a veces da tristeza
Los deseos se etiquetan como sueños.
Deseo de volar alto.
Vos
Cum exeatis non respiciens simulans esse occupatus
Etiamsi digitum tuum in herba pulsas
Convertisti et ambulasti, simulans se non videre
Ego adhuc quaero te ........
സ്വപ്നം
മനസ്സൊരു പട്ടംപോല്‍ പറക്കുന്ന നേരം
ഉയരങ്ങളില്‍ ചെന്ന് ചേക്കേറും നേരം
ചില നേരങ്ങളില്‍ സന്തോഷം നല്‍കും ചില നേരങ്ങളില്‍ സങ്കടം തരും
ആഗ്രഹങ്ങളെ സ്വപ്നമെന്ന പട്ടത്തിലേറ്റി
ഉയരങ്ങളിലേയ്ക്ക് പറത്തുവാന്‍ മോഹം.
# All rights reserved@ASK
എഴുത്തുകള്‍ കോപ്പിയടിച്ചാല്‍ നിയമ നടപടികള്‍ നേരിട്ടേക്കാം.....
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
November 11, 2023 | 253 | +38 | +17.7% |
November 13, 2022 | 215 | +3 | +1.5% |
September 01, 2022 | 212 | +4 | +2.0% |
July 26, 2022 | 208 | +4 | +2.0% |
June 19, 2022 | 204 | +11 | +5.7% |
May 13, 2022 | 193 | +20 | +11.6% |
April 05, 2022 | 173 | +50 | +40.7% |
February 06, 2022 | 123 | +44 | +55.7% |
December 30, 2021 | 79 | +9 | +12.9% |