. on Clubhouse

Updated: Oct 21, 2023
. Clubhouse
437 Followers
702 Following
@aneesh_mkd Username

Bio

💪കണ്ണൂർക്കാരൻ 💪
❤ അമ്മ ❤
❦︎♥︎❣︎❤︎𝑨𝒎𝒎𝒖𝒖𝒕𝒕𝒚❥︎❦︎♥︎♡︎❤︎
𝓡𝓮𝓷𝓳𝓾
❦︎❦︎🎻𝑴𝒖𝑺𝒊𝑪 𝑳𝒐𝑽𝒆𝑹🎸❦︎❦︎

നോക്കുവാൻ സമയമില്ല
മിണ്ടുവാൻ സമയമില്ല
വന്നു കാണാൻ സമയമില്ല
കണ്ടാൽ അറിയതായി
ഒടുവിൽ സമയമുണ്ടാക്കി ഒന്ന് കാണാൻ വന്നപ്പോൾ
ആരൊക്കെയോ പറഞ്ഞു
എടുക്കാൻ സമയം ആയി എന്ന് """


🖤നീയാണ് പ്രാന്ത് 🖤
നീ തന്ന.
സസ്യശാസ്ത്രത്തിന്റെ പുസ്തകം.
എനിക്ക് പ്രേമകാവ്യാമായിരുന്നു.
പുസ്തകത്തിൽ.
നീ സൂക്ഷിച്ചിരുന്ന ആ ആലില.
നിന്റെ പച്ച ഞരമ്പുകളെ ഓർമ്മപ്പെടുത്തുന്നു.
അതിന്റെ സുതാര്യതയിൽ
നിന്റെ മുഖം.
ഇന്നുമെനിക്ക് കാണാൻ കഴിയുന്നുണ്ട്

ഒന്നും ചോദിച്ചോട്ടെ.
എന്തുകൊണ്ടാണ് നീ എന്നെ പ്രണയിക്കാത്തത്..
എന്റെ പ്രണയം .
നിനക്ക് സ്വായക്തമാക്കാൻ പറ്റാത്തത്ര ചെറുതായത് കൊണ്ടാണോ .....?
നീയും ഞാനും എന്നതിൽ നിന്നും നമ്മളിലേക്കുള്ള ദൂരം വളരെ വലുതായിരുന്നില്ലേ?
എന്നിട്ടും ഇന്നും തുറന്നുപറയാതെ വിങ്ങുന്ന മനസിലെ നൊമ്പരത്തിന്റെ പേരറിയില്ലെനിക്ക്.
ഒരു കള്ളമെങ്കിലും പറഞ്ഞൂടെ നിനക്ക്.
ഞൻ നിന്റെ പ്രണയമെന്ന്.
ആ വാക്കുകളിലെങ്കിലും ഞാനൊന്ന് ജീവിച്ചോട്ടെ.

നീയാണ് പ്രാന്ത്.
നീയാണ് മുറിവ്.
നീയാണ് നോവ്.
നീയാണ് ചെങ്ങല.
നീതന്നെയാണ് മരുന്നും.

പ്രിയപ്പെട്ടവളെ.
വീണ്ടും കാണുക എന്നൊഉണ്ടാവില്ല .
ഞാൻ മരിച്ചതായി നീയു.
നീ മരിച്ചതായി ഞാനും കണക്കാക്കുക.
ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക.
❤❤❤❤

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
October 21, 2023 437 -5 -1.2%
October 01, 2022 442 -1 -0.3%
August 10, 2022 443 -2 -0.5%
July 04, 2022 445 -8 -1.8%
May 28, 2022 453 -8 -1.8%
January 14, 2022 461 +10 +2.3%
December 08, 2021 451 +78 +21.0%

Charts

Member of

More Clubhouse users