Ananya🫶 Venu on Clubhouse

Updated: Dec 8, 2023
Ananya🫶 Venu Clubhouse
294 Followers
338 Following
@ananyavenu Username

Bio

തലസ്ഥാനകാരി
ലാലേട്ടൻഉയിർ
I AM ALONE 🖤🖤🖤🖤🖤🖤🖤

Akhi❤️Anu
Not fake frendship ❤️its a real frendship

സംസാരംഎന്നത്ബന്ധങ്ങളുടെഹൃദയസ്പന്ദനമാണ്.എപ്പോൾഅത്  ഇല്ലാതാകുന്നുവോഅപ്പോൾമുതൽബന്ധങ്ങളുടെജീവനുംഇല്ലാതാകുന്നു..

നിങ്ങൾവിചാരിച്ചതുപോലെമറ്റൊരാൾക്ക്നിങ്ങൾപ്രാധാന്യമില്ലെന്ന്മനസ്സിലാക്കുമ്പോൾസങ്കടമുണ്ട്.

നിങ്ങൾക്ക് ഒരാളുടെ കണ്ണുനീർതുടച്ചുമാറ്റാൻകഴിയും, പക്ഷേ അവരുടെ മെമ്മറി അല്ല.

ഇനി ആരുമായും ബന്ധപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല, അത് അവസാനം എന്നെ നശിപ്പിക്കുന്നു.

കണ്ണുനീർ വരുന്നത് ഹൃദയത്തിൽ നിന്നാണ്, തലച്ചോറിൽ നിന്നല്ല.

ഓരോ ഇരുണ്ട രാത്രിക്കും ശേഷം, ഒരു തിളക്കമുള്ള ദിവസം നിങ്ങൾക്കായി കാത്തിരിക്കുന്നു.

ചിലർ നിഴൽ പോലെ കൂടെ നടക്കും നിശബ്ദമായ് സംസാരിക്കും ഒരുപക്ഷെ നിമിത്തം പോലെ വന്നു ചേരും എല്ലാം പ്രണയമെന്ന വികാരത്തിന്റെ നിഗൂഡ ഭാവങ്ങൾ

നെഞ്ചിൽ അടിച്ചിറക്കിയ ആണിയിൽ കൂടി ഒഴുകി വന്ന ചുവന്ന രക്തത്തുള്ളിക്കും പറയാൻ ഉണ്ടായിരുന്നു

ദിക്കറിയാതെപെയ്തുതീരുന്നമഴയാണ് ഞാന്‍എന്തിനോ വേണ്ടി...
ആര്‍ക്കോവേണ്ടിപെയ്യുന്ന വിഷാദരാത്രിമഴമഴരാത്രികളില്‍എന്‍റെ കിനാവുകള്‍

പെയ്തൊഴിയുന്നുതണുത്തകാറ്റിനൊപ്പംമരവിച്ച എന്‍റെചിന്തകള്‍

ഇപ്പോളുംദിശയറിയാതെ സഞ്ചരിക്കുന്നുഞാന്‍ പോലുമറിയാതെ.....!!!!

അവസാനം ആരും ഇല്ലാതെ ഞാൻ ഒറ്റക്ക് ആയി ആ വഴിയിൽ 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

Member of

More Clubhouse users