🇮🇳
Siddha Doctor by Profession 👨⚕️
siddham.in 👨💻
YouTube/SiddhamIn 🧘
Video Content Creator &
Storyteller by Passion 🕵️
YouTube/Blissful Journey 🚣
Nature lover 🌳
📧 [email protected]
☎️ +91 89213 08382
ഗുരുവിൻ്റെ കുണ്ഡലിനി പാട്ടിലൂടെ...
എൻ്റെ കുഞ്ഞ് വീക്ഷണം !
ചുവടെ ചേർക്കുന്നു...
ആത്മ ഗുരുവേ ! അങ്ങയുടെ
വൃക്ഷത്തണലിൽ മായ മറയ്ക്കാത്ത തെളിഞ്ഞ കണ്ണുകളും ചഞ്ചലമായ
മനസ്സുമായി ... ബാല്യത്തിൽ ഞാൻ ശ്രവിച്ച
അങ്ങയുടെ ആത്മീയ വഴിത്താരകൾ ഇന്നും എൻ്റെ കർണ്ണങ്ങളിൽ മുഴങ്ങുന്നു !
അന്ന് മുതല്‍ എന്റെ ബാല്യം ആനന്ദ കുത്തു കണ്ടാടുന്ന പാമ്പിനെ തിരഞ്ഞു നടന്നിരുന്നു...
ഇന്ന് ഞാൻ തിരിച്ചറിയുന്നു ...
എന്നുള്ളിലെ പ്രാണ നാഗത്തെ
കുണ്ഡലിനി പാട്ടിലൂടെ നീ
തൊട്ടുണർത്തി ...
കല്ലും മുള്ളും നിറഞ്ഞ ദുർഘടമെന്നറിഞ്ഞു ഞാനിഴഞ്ഞു നീങ്ങിയ വഴികളിൽ ഇടവും വലവും തങ്ങായി നിന്നെൻ പ്രാണനെ തട്ടിയുണർത്തി ഗതി തിരിച്ചറിഞ്ഞു നടക്കാൻ പ്രാപ്തനാക്കി ....
ബാല്യത്തിൽ അങ്ങ് ചെവിയിൽ ഓതി ഉണർത്തിയ ചെറുനാഗമിന്ന്...
പഞ്ചീകരണ പ്രക്രിയയിലാണ്ട്
തെളിഞ്ഞ കണ്‍ നാടിയില്‍ പതിഞ്ഞ മായയാം മറയെ തുടച്ചു നീക്കി മുട്ടാതെ തുറക്കുന്ന വാതിലുകൾ
തുറന്ന് മണ്ടപത്തിൽ അരങ്ങേറുന്ന തിരു കൂത്തും കണ്ട് അനന്ദ
നിർവൃതിയിലാറാടി തീർത്ഥവും നുകർന്ന് പ്രാണനെ സംരക്ഷിക്കുന്നു !
ഇന്നി വൃക്ഷച്ചുവട്ടിൽ അചഞ്ചലമായി ഇരിക്കുമ്പോൾ എൻ്റെ ചിത്തിൽ തെളിയുന്നു നിൻ പുഞ്ചിരി...❤️
ഒരു കോടി സൂര്യൻ ഉദിച്ചുയർന്ന പ്രാപഞ്ചിക പ്രകാശത്തെ ചിത്തിൽ
ദർശിച്ച...
എൻ പ്രാണ ഗുരുവെ ! 🙏
വേദാന്തപ്പൊരുളും
സിദ്ധാന്തപ്പൊരുളും
തിരിച്ചറിഞ്ഞ അങ്ങയുടെ
സ്നേഹത്തിനു മുന്നില്‍ !
ആത്മസമര്‍പ്പണം ! 🔥🙏
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
September 02, 2023 | 403 | -1 | -0.3% |
October 02, 2022 | 404 | -1 | -0.3% |
August 10, 2022 | 405 | -3 | -0.8% |
May 28, 2022 | 408 | +1 | +0.3% |
April 20, 2022 | 407 | +1 | +0.3% |
January 15, 2022 | 406 | +1 | +0.3% |
December 08, 2021 | 405 | +1 | +0.3% |