ᗩᒪOᖇᗩ on Clubhouse

Updated: Jun 13, 2024
ᗩᒪOᖇᗩ Clubhouse
2.6k Followers
2.5k Following
@amrithaammuz3 Username

Bio

🇮🇳 INDIA 🇮🇳







🤍 KERALA 🤍








❣️ തൃശ്ശൂർകാരി ❣️







🍻1998 🍻








❣️❣️ Loyal with Ma Love ❣️❣️















😘😘😘😘😘😘😘😘😘


𝚃𝚛𝚊𝚌𝚔 𝚖𝚎 𝚠𝚒𝚝𝚑 𝚝𝚑𝚒𝚜 𝚌𝚘𝚍𝚎…..👇🏻

4133n4.,4m!90.,410r4.,h3nr!3774
m0n50n.,d4w00d.,p5y(h0.,5uj!.,45h!k10.,4nv4r.,n3y0n.,m45h4.,(r42y., J3ny.,814(k5h4d0w.,m39h4.,K0!pur4m.,548!r4


♥️♥️♥️♥️♥️♥️♥️♥️♥️♥️







♥️♥️♥️♥️♥️♥️♥️♥️♥️♥️


“ആളുകൾ സ്റ്റെയിൻ ഗ്ലാസ് ജാലകങ്ങൾ പോലെയാണ്. സൂര്യൻ അസ്തമിക്കുമ്പോൾ അവ തിളങ്ങുകയും പ്രകാശിക്കുകയും ചെയ്യുന്നു, എന്നാൽ ഇരുട്ട് അസ്തമിക്കുമ്പോൾ, ഉള്ളിൽ നിന്ന് ഒരു പ്രകാശം ഉണ്ടെങ്കിൽ മാത്രമേ അവയുടെ യഥാർത്ഥ സൗന്ദര്യം വെളിപ്പെടുകയുള്ളൂ.”












.
.
.
.
.
.
.
.










ILᵒᵛᵉᵧₒᵤ♥
(¯`v´¯)
` .¸. ´
☻/
/▌
/ |
╬═♡╬
╬♡═╬
╬♡═╬
╬═♡╬
╬═♡╬
╬♡═╬
╬♡═╬
╬♡═╬
╬♡═╬






..... (¯`v´¯)♥
.......•.¸.•´
....¸.•´
... (
☻/
/▌♥♥
/ \ ♥♥









⇆ㅤ ||◁ㅤ❚❚ㅤ▷||ㅤ ↻






നല്ല സുഹൃത്തുക്കൾ കടൽ തീരവും തിരമാലയും പോലെയാണ്…അടുക്കുകയും അകലുകയും ചെയ്യുന്നു…….എന്നാൽ ഒരിക്കലും പിരിയുകയില്ല…..

പ്രണയത്തെ പോലെ സൗഹൃദത്തിലും വേണ്ടത് വിശ്വാസമാണ്. സൗഹൃദത്തിൽ വിശ്വാസമുണ്ടായാൽ അത് പ്രണയത്തിനും മേലെയുള്ള വികാരം.

ചിരിയുടെ പിന്നിലെ ദുക്കവുംമിഴിയുടെ പിന്നിലെ കണ്ണീരുംദേഷ്യത്തിനു പിന്നിലെ സ്നേഹവുംഅറിയുന്നതാണ് യഥാർത്ഥ ഫ്രണ്ട്ഷിപ്പ്

നമുക്ക്പറയാനുള്ളത് കേൾക്കാൻ ഒരാളുണ്ട് എന്നുപൂർണ്ണമായി വിശ്വസിക്കാനാവുന്നിടത്താണ്സൗഹൃദം ഉത്കൃഷ്ടമാകുന്നത്.

ചിലരുണ്ട് എത്ര വിഷമിച്ചിരുന്നാലും എന്തെങ്കിലുമൊക്കെ പറഞ്ഞ് സന്തോഷിപ്പിക്കും. ഒടുവിൽ എല്ലാ ദുഃഖവും മറന്ന് നാം പൊട്ടിച്ചിരിക്കും.

ചിലരുണ്ട് കർമം കൊണ്ട് കൂടപ്പിറപ്പായവർ. നന്മ കൊണ്ട് നെഞ്ചിൽ കയറികൂടിയവർ.

വരികളിൽ ഒരക്ഷരം സ്ഥാനം തെറ്റുമ്പോൾ നോവറിയുന്ന സൗഹൃദം.

നമ്മോട് ചിരിക്കുന്നവരെല്ലാം നമ്മുടെ കൂട്ടുകാരല്ല,
ഏതവസ്ഥയിലും നമ്മെ ചിരിപ്പിക്കാൻ കൂടെ നിൽക്കുന്നവരാണ് നമ്മുടെ കൂട്ടുകാർ.

സുഹൃത്തുക്കളങ്ങനാ. ചിലപ്പോൾ തമ്മിലടിക്കും ചിലപ്പോൾ സ്നേഹിക്കും. എന്തായാലും സന്തോഷമായാലും ബുദ്ധിമുട്ടായാലും അവരുണ്ടാകും.

പലപ്പോഴും പ്രണയിക്കുന്നവർ നൽകുന്ന കണ്ണുനീർ തുടയ്ക്കുന്നത് നമ്മൾ കൂടപ്പിറപ്പാക്കിയ കൂട്ടുകാരാണ്

നല്ല കൂട്ടുകാരുണ്ടാകുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഒരു ഭാഗ്യമാണ്. നിന്നെ പോലെ ഒരു കൂട്ടുകാരനെ കിട്ടിയതിൽ ഞാൻ സന്തോഷിയ്ക്കുന്നു.

ഇത്തിരി പിണക്കങ്ങളും ഒത്തിരി ഇണക്കങ്ങളും ഒരുപാടൊരുപാട് സ്നേഹവുമായി നമ്മുക്ക് എന്നും ഇതുപോലെ നല്ല സുഹൃത്തുക്കളായിരിയ്ക്കാം.😍😘

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
June 13, 2024 2,650 +18 +0.7%
May 11, 2024 2,632 +45 +1.8%
March 25, 2024 2,587 +1 +0.1%
March 07, 2024 2,586 +3 +0.2%
February 14, 2024 2,583 +7 +0.3%
January 11, 2024 2,576 +4 +0.2%
December 26, 2023 2,572 +5 +0.2%
December 10, 2023 2,567 +4 +0.2%

Charts

More Clubhouse users