LOVE to HUMAN
മനുഷ്യനോടുള്ള സ്നേഹം
പരസ്പരം അവകാശപെടാൻ മാത്രം കഴിയുന്ന രക്ത ബന്ധത്തെക്കാൾ എത്രയോ വലുതാണ് സ്നേഹിക്കാൻ മാത്രം കഴിയുന്ന സുഹൃത്ത് ബന്ധം
കുടുംബം ബന്ധങ്ങൾ നില നിൽക്കട്ടെ
ദൈവം ഏറ്റവും വേഗം പ്രതിഫലം നൽകുന്നത് ദാനത്തിനും കുടുംബ ബന്ധം ചേർക്കുന്നതിനുമാണ്
മനുഷ്യന് തന്‍റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു ക്ഷീണത്തിനുമേല്‍ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്ന് നടന്നത്. അവന്‍റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ് എന്നോടും(അള്ളാഹു) നിന്‍റെ മാതാപിതാക്കളോടും നീ നന്ദികാണിക്കൂ. എന്‍റെ(അള്ളാഹു) അടുത്തേക്കാണ് നിന്‍റെ മടക്കം. (ഖുർഹാൻ വചനം 31|14 സൂറത്ത് ലുഖ്മാൻ)
അവരുടെ മതം ഏതുമാകട്ടെ വിശക്കുന്നവരാണെങ്കിൽ ഭക്ഷണം നൽകുക രോഗിയാണെങ്കിൽ സന്ദർശിക്കുക അന്യായമായി അടിച്ചമർത്തപ്പെട്ടവരെങ്കിൽ മോചിപ്പിക്കാൻ ശ്രമിക്കുക ....
(പ്രവാചകൻ വച്ചനം)
വേഷത്തിലും ഭാവത്തിലും വാക്കുകളിലും മാത്രമെല്ല പ്രവർത്തിയിലും പ്രവാചകചര്യ പിന്തുടരാൻ എല്ലാവർക്കും കഴിയട്ടെ
മർദ്ധിതന്റെ പ്രാർത്ഥന നിങ്ങൾ സൂക്ഷിക്കുക അവനും അല്ലാഹുവിനും തമ്മിൽ യാതൊരു മറയും ഇല്ല
എന്റെ പിമ്പേ നടക്കരുത് എനിക്ക് നയിക്കാൻ കഴിഞ്ഞേക്കില്ല എന്റെ മുൻപേ നടക്കരുത് എനിക്ക് അനുഗമിക്കാൻ കഴിഞ്ഞേക്കില്ല എനിക്കൊപ്പം നടക്കുക എന്റെ സുഹൃത്താവുക
ചിലർ അങ്ങനെയാണ് ഒന്നിനും ശ്രമിക്കാറില്ല
ഖൽബ് പിടയുന്നത് പെട്ടെന്ന് അർക്കും കാണാൻ കഴിയില്ല പക്ഷെ കണ്ണു നിറയുന്നത് പെട്ടെന്ന് കാണാൻ കഴിയും എന്തിനാ കണ്ണു നിറയുന്നത് എന്ന് ചോദിക്കുകയാണെങ്കിൽ അത്രയ്ക്കും ഖൽബ് പിടഞ്ഞിട്ടാണ്
ഹാപ്പിയായി ജീവിക്കുക ദുഃഖനിറഞ്ഞ ഈ സമയവും (ഈ ദിവസവും) കടന്ന് പോക്കും
പോരുന്നോ എന്റെ കൂടെ കട്ടായം ഗ്രൂപ്പിലേക്ക്
സ്നേഹപുർവ്വം
AM നാലകത്ത്
Invited by: Nived J
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 02, 2024 | 2,837 | +1 | +0.1% |
April 30, 2024 | 2,836 | +1 | +0.1% |
March 19, 2024 | 2,835 | +1 | +0.1% |
March 02, 2024 | 2,834 | -2 | -0.1% |
February 09, 2024 | 2,836 | +4 | +0.2% |
January 22, 2024 | 2,832 | +1 | +0.1% |
December 21, 2023 | 2,831 | +1 | +0.1% |
December 06, 2023 | 2,830 | +3 | +0.2% |
November 10, 2023 | 2,827 | +1 | +0.1% |
October 22, 2023 | 2,826 | +2 | +0.1% |