പറവ ammu Manalur on Clubhouse

Updated: Mar 23, 2024
പറവ ammu Manalur Clubhouse
1k Followers
3.1k Following
@ammusree Username

Bio

🦀CANCER FIGTHER🦀
🔥MOTIVATION SPEAKER🔥

Ph. 9072234160

പൂരങ്ങളുടെനാടായ
തൃശിവപേരൂരിന്റെ സ്വന്തം തൃശ്ശൂർക്കാരി ❤❤️❤️
Born day - 9/14/1984

യാത്ര 😍😍😍😍
ജീവനിൽ ഒരംശം ബാക്കിയുണ്ടേൽ അതും യാത്രയോടെ അവസാനിക്കണം 🙏
പ്രണയിക്കണം❤ യാത്രയേ
തേച്ചിട്ടും മാച്ചിട്ടും പോവില്ല ആരും 😂😂😂

Insta. Ammu manalur
FB. Ammu manalur
Youtube. Ammukilikoodu vlog

എഴുതണം എന്നിലുള്ള ജീവനെക്കാളെറേ....
പ്രണയിക്കണം അവസാനിക്കാത്ത യാത്രയേ...അത്രമേൽ ഇഷ്ടം 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

പ്രണയം എന്താണെന്ന് അറിഞ്ഞത് നിന്നിലൂടെയാണ്....
നിന്നിൽ വേറെ നിഴൽ ഉണ്ടെന്ന് അറിഞ്ഞിട്ടും... ആ നിന്നെമാത്രം പ്രണയിക്കാൻ തോന്നി.....
നിന്നിൽ നിന്നും ആ പ്രണയം കിട്ടില്ലെന്ന്‌ അറിഞ്ഞിട്ടും.....
ഒരു നിമിഷത്തെ തെറ്റിനുള്ള ശാപമാണ്....
എന്റെയി പ്രണയം.....
ആദ്യത്തെയും അവസാനത്തെയും..............🙏🏻🙏🏻🙏🏻🙏🏻

എന്നിലെ നഷ്ടങ്ങൾ നിനക്കായ്‌ മാത്രം കാത്തിരുന്നത് കൊണ്ട് വന്നുപോയതാണ്, എന്നിട്ടും നീയറിഞ്ഞില്ല എന്നെ.....

എനിക്ക് കിട്ടിയ ചതിയെല്ലാം ഞാൻ സ്നേഹം കൊടുത്തു വാങ്ങിയതാ,,,,
സ്നേഹം ശരീരത്തിനു വേണ്ടി മാത്രം അഭിനയിച്ചു കൂട്ടുമ്പോൾ ഒന്നോർക്കുക, തിരിച്ചടികളുടെ കാലം അത്ര വിദൂരമല്ല,
പ്രണയം അതിനേക്കാൾ വേദന ഇല്ലെന്ന പക്ഷെ അതിനേക്കാൾ വലിയ വേദന ആണ് വിശപ്പിന്റെ വിളി 😒😒😒 അതനുഭവിക്കാത്തവർക് മാത്രം ആണ് പ്രണയമൊക്കെ വേദന എന്ന് പറഞ്ഞു നടക്കുന്നുന്നത്, പിന്നെ മതം വിളമ്പിയാൽ വയർ നിറയില്ല അന്നം വിളമ്പണം എന്നാലേ വയർ നിറയു🙏🏻🙏🏻🙏🏻

സ്നേഹം അഭിനയിച്ചു ചതിക്കാതെ ഇരിക്കുക.

Member of

More Clubhouse users